tag:blogger.com,1999:blog-30677814.post115907422697278529..comments2018-06-28T23:07:40.027+05:30Comments on നാട് - naad - நாடு: കര്‍ഷകരേ ഇതിലേ, ഇതിലേ!Raghavan P Khttp://www.blogger.com/profile/11133581285801652992noreply@blogger.comBlogger3125tag:blogger.com,1999:blog-30677814.post-1163780816542610692006-11-17T21:56:00.000+05:302006-11-17T21:56:00.000+05:30എന്റെ ശ്രീജിത്തേ, ഇന്ത്യയില്‍ ഇതേ മാങ്ങ 20 രൂപയ്ക്...എന്റെ ശ്രീജിത്തേ, ഇന്ത്യയില്‍ ഇതേ മാങ്ങ 20 രൂപയ്ക്ക് കൊടുത്താല്‍ വാങ്ങി, “ഛേ, ബ്ലഡി കണ്ട്രി ഇന്ത്യന്‍ മാങ്ഗോ” എന്ന് പറയുന്നവന് തന്നെ അത് അവിടെ ഒന്ന് ഇരുന്നൂറ് കൊടുത്ത് വാങ്ങുമെന്ന് അമ്പാനി മക്കള്‍ക്കറിയാം,അപ്പന്റെ ചൊല്ലുവിളി കേട്ടു വളര്‍ന്നത് കൊണ്ട്..<BR/><BR/>സര്‍ക്കാരിന് എന്ത് നഷ്ടം മാഷേ,ഒരു കര്ഷകന് ചത്തു കിട്ടിയാല്‍ അതിന്റെ പേരില്‍ നാല് ബാനര്‍ കൂട്ടി കെട്ടാം, എങ്ങനെ വന്നാലും അഞ്ചാം വര്‍ഷം ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-30677814.post-1159444535535919042006-09-28T17:25:00.000+05:302006-09-28T17:25:00.000+05:30ഈ മാങ്ങ ഒക്കെ എന്താണ് ഇന്ത്യയില്‍ വില്‍ക്കാത്തത്? ...ഈ മാങ്ങ ഒക്കെ എന്താണ് ഇന്ത്യയില്‍ വില്‍ക്കാത്തത്? 200 രുപ കൊടുത്ത് ആരും മാങ്ങ വാങ്ങില്ലെന്നത് കൊണ്ടാണോ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-30677814.post-1159074536887984012006-09-24T10:38:00.000+05:302006-09-24T10:38:00.000+05:30കൃഷിക്കാര്‍ക്കുവേണ്ടി എത്രയെത്ര പദ്ധതികളാണു നമ്മളു...കൃഷിക്കാര്‍ക്കുവേണ്ടി എത്രയെത്ര പദ്ധതികളാണു നമ്മളുടെ സര്‍ക്കാര്‍ ഇതുവരെ നടപ്പിലാകിയിട്ടുള്ളത്? ഏന്നിട്ടും എന്തുകൊണ്ടാണ് യതൊര് ആശ്വാസവും കിട്ടാത്തെ നമ്മളുടെ കര്ഷകന്മാര് വലയുന്നത്? മാര്ക്കെറ്റിങ്ങിളുള്ള അപാകത തീര്‍ക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധിക്കാത്തതല്ലേ പരാജയങ്ങള്‍ക്ക് കാരണം?Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.com