tag:blogger.com,1999:blog-30677814.post116427814118095122..comments2018-06-28T23:07:40.027+05:30Comments on നാട് - naad - நாடு: 'മുത്തപ്പനും, തിരുവപ്പനും'Raghavan P Khttp://www.blogger.com/profile/11133581285801652992noreply@blogger.comBlogger13125tag:blogger.com,1999:blog-30677814.post-35976194901659219842008-10-23T19:36:00.000+05:302008-10-23T19:36:00.000+05:30പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് സ്...പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് സ്പെഷല്‍ ഓഫീസറെ നിയമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരമായി. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ. കെ.ഗോപാലകൃഷ്ണന് ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തി പി.എം.ഭാസ്കരന് മടയനുമായി സംസാരിച്ചതിനുശേഷമാണ് താത്കാലിക പോംവഴികള്‍ ഉരുത്തിരിഞ്ഞത്.

ഭണ്ഡാരങ്ങള്‍ ഓരോ 10 ദിവസം കൂടുമ്പോഴും തുറന്ന് പണം Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-30677814.post-13264608291271841682008-10-23T19:33:00.000+05:302008-10-23T19:33:00.000+05:30ഇപ്പോള്‍ കിട്ടിയത്:പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷ...ഇപ്പോള്‍ കിട്ടിയത്:

പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പുതിയ പ്രശ്നത്തില്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് പറശ്ശിനിക്കടവ് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മടയന് സ്ഥലത്തില്ലാത്ത ദിവസമാണ് സ്പെഷല്‍ ഓഫീസര്‍ ചാര്‍ജെടുക്കാനെത്തിയത്. സാവകാശം വേണമെന്ന് പറഞ്ഞപ്പോള്‍ അത് സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-30677814.post-1164454086058389812006-11-25T16:58:00.000+05:302006-11-25T16:58:00.000+05:30പറ്ശ്ശിനിക്കടവു മുത്തപ്പനെപ്പറ്റി ഒരു പാടു കേട്ടിട...പറ്ശ്ശിനിക്കടവു മുത്തപ്പനെപ്പറ്റി ഒരു പാടു കേട്ടിട്ടുണ്ടു.ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല.ഇനിയും ഇതുപോലുലുള്ള കാര്യങ്ങള്‍ എഴുതു രാഘവേട്ടാ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-30677814.post-1164365707993665492006-11-24T16:25:00.000+05:302006-11-24T16:25:00.000+05:30മുത്തപ്പന് ജനകീയ ദൈവമാണന്നതില് സംശയമില്ല. പരമശിവ...മുത്തപ്പന് ജനകീയ ദൈവമാണന്നതില് സംശയമില്ല. പരമശിവനും മഹാവിഷ്ണ്വും പോലെ എല്ലാ ദൈവ വിശ്വാസികള്‍ക്കും മുത്തപ്പനും സ്വന്തം തന്നെ.
ചെന്നൈയിലെ കാവുകളെക്കുറിച്ചും എഴുതാന്‍ ശ്രമിക്കാം.

ഇവിടെ ദറ്ശനത്തിന് എത്തിയവര്‍ക്ക് എന്റെ നന്ദി.Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-30677814.post-1164289211668662482006-11-23T19:10:00.000+05:302006-11-23T19:10:00.000+05:30മുത്തപ്പന് ജനകീയ ദൈവമാണ്.മുത്തപ്പനെ ഹിന്ദു മതത്ത...മുത്തപ്പന് ജനകീയ ദൈവമാണ്.മുത്തപ്പനെ ഹിന്ദു മതത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ ധാരാളം പുരാണ കഥകളുണ്ടാക്കുന്നുണ്ട്. മുത്ത്പ്പന്‍ ഹിന്ദുവാകാതെ നിലകൊള്ളട്ടേ എന്നു പ്രാര്‍ത്ഥിക്കാം!!! -ചിത്രകരന്.
www.chithrakaran.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-30677814.post-1164288854031400372006-11-23T19:04:00.000+05:302006-11-23T19:04:00.000+05:30കഴിഞ്ഞാഴ്ച്ച മൂകാംബികയ്ക്കു പോകും വഴി മുത്തപ്പ സന്...കഴിഞ്ഞാഴ്ച്ച മൂകാംബികയ്ക്കു പോകും വഴി മുത്തപ്പ സന്നിധിയിലെ ദര്‍ശനവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴുണ്ടു ദാ കിടക്കുന്നു, മുത്തപ്പചരിതം !! .

നന്നായി...മി. രാഘവന്..Anonymousnoreply@blogger.comtag:blogger.com,1999:blog-30677814.post-1164284786781234822006-11-23T17:56:00.000+05:302006-11-23T17:56:00.000+05:30മുത്തപ്പന് ഒരു വിപ്ലവകാരിയായ ഒരു ആരാധനാ മൂര്‍ത്തി...മുത്തപ്പന് ഒരു വിപ്ലവകാരിയായ ഒരു ആരാധനാ മൂര്‍ത്തി തന്നെയാണ്. സാധാരണ ദൈവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തനുമാണ്. കള്ളു കുടിക്കുന്ന, മീന്‍ തിന്നുന്ന മുത്തപ്പന് നമ്മുടെ പല സങ്കല്‍പ്പങ്ങളെയും അട്ടിമറിക്കുന്നതാണ്. പറശ്ശിനിയിലും മറ്റ് കണ്ണൂര്‍ ഭാഗങ്ങളിലും വണ്ണാന്‍ സമുദായക്കാര്‍ തന്നെയാണ് ഇതു കെട്ടിയാടി വരുന്നത്. ഇതിനിടെ ഡെല്‍ഹിയിലും മുത്തപ്പനെത്തിയെന്ന് മാതൃഭൂമിയില്‍ കണ്ടു... മുത്തപ്പന് കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-30677814.post-1164283318138477352006-11-23T17:31:00.000+05:302006-11-23T17:31:00.000+05:30രാഘവേട്ടാ, നന്നായി മുത്തപ്പനെക്കുറിച്ച് എഴുതിയത്.....രാഘവേട്ടാ, നന്നായി മുത്തപ്പനെക്കുറിച്ച് എഴുതിയത്..

മുത്തപ്പന് എന്ന ദൈവ സങ്കല്പം എന്നെ കുഞ്ഞുനാളുമുതലേ അത്ഭുദപ്പെടുത്തിയിരുന്നു.സാമ്പ്രദായിക ദൈവസങ്കല്പങ്ങളുടെ ഏകമാനവും മനുഷ്യേതരവുമായ ശീലങ്ങള്‍ക്കപ്പുറം മാനുഷികതയുടെ എല്ലാകലര്പ്പുകളും ചേര്‍ത്ത് ഇഴപിരിച്ചുണ്ടാക്കിയ ഒരു സങ്കല്പ്പമാകുന്നു അത്. മദ്യപിക്കുന്ന, അരാജകമായ ഒരു ഭൂതകാലമുള്ള, പട്ടി ഇഷ്ടമൃഗമായിട്ടുള്ള, വരേണ്യതയെ അംഗീകരിക്കാത്ത ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-30677814.post-1164281448415750642006-11-23T17:00:00.000+05:302006-11-23T17:00:00.000+05:30എന്റെ മുത്തപ്പാ. നാട്ടില്‍ പോയാല്‍ ഒഴിവാക്കാത്ത ...എന്റെ മുത്തപ്പാ. നാട്ടില്‍ പോയാല്‍ ഒഴിവാക്കാത്ത അമ്പലങ്ങളില്‍ ഒന്ന്. മുത്തപ്പ പ്രീതിക്കായി വീടുകളില്‍ കഴിക്കുന്ന വഴിപാടാണ് ‘പൈങ്കുറ്റി‘. പയറോ, കടലയോ പുഴുങ്ങിയതും, ഉണക്ക മീന്‍ ചുട്ടതും, കള്ളും ഒരല്പം ഭസ്മവും മാത്രമാണ് ഈ പൂജയ്ക്കവശ്യം. തീയ്യസമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രമേ പൂജ ചെയ്യാനധികാരമുള്ളൂ (ആരുടെ വീട്ടിലും)സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-30677814.post-1164280594953668382006-11-23T16:46:00.000+05:302006-11-23T16:46:00.000+05:30പുതിയ വിവരങ്ങള്‍, നമ്മുടെ നാടിന്റെ പഴമയെ പരിചയപെടാ...പുതിയ വിവരങ്ങള്‍, നമ്മുടെ നാടിന്റെ പഴമയെ പരിചയപെടാന്‍ നമ്മുടെ നാട് സഹായിക്കുന്നതില്‍ ഒത്തിരി സന്തോഷം.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-30677814.post-1164279977574981312006-11-23T16:36:00.000+05:302006-11-23T16:36:00.000+05:30പറശ്ശിനിക്കടവ് മുത്തപ്പനെപ്പറ്റി എഴുതിയതിന് നന്ദി....പറശ്ശിനിക്കടവ് മുത്തപ്പനെപ്പറ്റി എഴുതിയതിന് നന്ദി.

ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ പോകാന്‍ കഴിഞ്ഞില്ല.

ഇത്തരം അറിവുകള്‍ ഇവിടെ എഴുതുമല്ലോ?Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30677814.post-1164278871371903712006-11-23T16:17:00.000+05:302006-11-23T16:17:00.000+05:30വായിക്കാറുണ്ട്. :)ചെന്നൈയിലെ കാവുകളെക്കുറിച്ച് എഴു...വായിക്കാറുണ്ട്. :)

ചെന്നൈയിലെ കാവുകളെക്കുറിച്ച് എഴുതൂ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30677814.post-1164278579075046622006-11-23T16:12:00.000+05:302006-11-23T16:12:00.000+05:30കിരാത വേഷം ധരിച്ച ശ്രീ പരമേശ്വരന്റെ ക്ഷേത്രം.ഒരു ഹ...കിരാത വേഷം ധരിച്ച ശ്രീ പരമേശ്വരന്റെ ക്ഷേത്രം.ഒരു ഹ്രസ്വ വിവരണം.Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.com