tag:blogger.com,1999:blog-30677814.post1239139262821876370..comments2018-06-28T23:07:40.027+05:30Comments on നാട് - naad - நாடு: ഞങ്ങള്‍ക്കും അമ്പത് തികയുന്നു !Raghavan P Khttp://www.blogger.com/profile/11133581285801652992noreply@blogger.comBlogger3125tag:blogger.com,1999:blog-30677814.post-58948657314195180862007-06-10T13:39:00.000+05:302007-06-10T13:39:00.000+05:30പലരും മറന്നതിനെക്കുറിച്ച് എഴുതിയതുനന്നായി!നല്ല ലേഖ...പലരും മറന്നതിനെക്കുറിച്ച് എഴുതിയതുനന്നായി!<BR/><BR/>നല്ല ലേഖനം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30677814.post-23857714477745707772007-06-09T08:14:00.000+05:302007-06-09T08:14:00.000+05:30ലോകത്തിലെ ഏറ്റവും നല്ല ഓട്ടോറിക്ഷാ സര്‍വീസുള്ള കോഴ...ലോകത്തിലെ ഏറ്റവും നല്ല ഓട്ടോറിക്ഷാ സര്‍വീസുള്ള കോഴിക്കോട്ടു ലോകത്തിലാദ്യമായി ഓട്ടോ റിക്ഷക്കകത്തു ടെലഫോണ്‍ സര്‍വീസും കൂടി തുടങ്ങിയെന്നു ഇപ്പോള്‍ വായിച്ചതേയുള്ളൂ.<BR/>ഭാവുകങ്ങള്‍.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30677814.post-61519456103198800882007-06-08T18:24:00.000+05:302007-06-08T18:24:00.000+05:30ഇപ്പോള്‍ സ്കൂള്‍ തുറന്നു. രാവിലെയും വൈകിട്ടും മക്ക...ഇപ്പോള്‍ സ്കൂള്‍ തുറന്നു. രാവിലെയും വൈകിട്ടും മക്കളെ സ്കൂളിലും തിരിച്ച് വീട്ടിലും എത്തിക്കുന്ന ചുമതല കുറെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുണ്ട്. അടിയന്തരമായി രോഗികളെ ആസ്പത്രിയിലെത്തിക്കാനും ഇവരെപ്പോലെ സന്നദ്ധരാവുന്നവര്‍ വിരളമാണ്. എപ്പോഴും ഓടിയെത്താന്‍ തയ്യാറവുന്ന ഓട്ടോറിക്ഷകള്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണിന്ന്.Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.com