tag:blogger.com,1999:blog-30677814.post1420099140180513228..comments2018-06-28T23:07:40.027+05:30Comments on നാട് - naad - நாடு: മുത്തങ്ങ - ഒര് അനുസ്മരണംRaghavan P Khttp://www.blogger.com/profile/11133581285801652992noreply@blogger.comBlogger4125tag:blogger.com,1999:blog-30677814.post-10981344515147087452007-02-18T23:10:00.000+05:302007-02-18T23:10:00.000+05:30"..മുത്തങ്ങയിലെ ഭൂമി കയ്യേറ്റ സമരം തികച്ചും ആസൂത്ര..."..മുത്തങ്ങയിലെ ഭൂമി കയ്യേറ്റ സമരം തികച്ചും ആസൂത്രിതമാണെന്ന് ആദിവാസികള്‍ക്കു പിന്നീടാണ് മനസ്സിലവുന്നത്."<BR/><BR/>ഇതൊന്നു കൂടി വ്യക്തമാക്കാമോ രാഘവാ? ചെറിയൊരു ജിജ്ഞാസ കൊണ്ട് ചോദിച്ചതാ.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-30677814.post-9463328711532715222007-02-18T22:23:00.000+05:302007-02-18T22:23:00.000+05:30മുത്തങ്ങ സംഭവം സമൂഹത്തില്‍ ചില പുതിയ സാംസ്കാരിക നാ...മുത്തങ്ങ സംഭവം സമൂഹത്തില്‍ ചില പുതിയ സാംസ്കാരിക നായകരെ...(എന്ന് വായിക്കണേ..)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-30677814.post-39331120539965538032007-02-18T22:21:00.000+05:302007-02-18T22:21:00.000+05:30മുത്തങ്ങ സംഭവം സമൂഹത്തില്‍ ചില പുതിയ സാംസ്കാരിക നാ...മുത്തങ്ങ സംഭവം സമൂഹത്തില്‍ ചില പുതിയ സാംസ്കാരിക നായക്രെ ഉണ്ടാക്കിയെന്നല്ലാതെ ആദിവാസികള്‍ക്ക് അത് ഒരു ഗുണവുമുണ്ടാക്കിയില്ല.മാത്രമല്ല പൊതു സമൂഹം എന്നെങ്കിലും അവരെ അംഗീകരിച്ചേക്കാം എന്ന അവരുടെ ധാരണയും തിരുത്തപ്പെട്ടു.സി.കെ ജാനു,ഗീതാനന്ദന്,സുരേന്ദ്രന് മാഷ് തുടങ്ങിയവര്‍ ജീവിച്ചിരിക്കുന്നുവെന്ന് ആരെങ്കിലും വിളിച്ചു പറയേണ്ട ഗതികേടിലായി.പഴയ നക്സലൈറ്റ് പ്രസ്ഥാനം തകര്‍ന്നതു പോലെ ഗോത്രമഹാസഭയും(അതും വളരെ വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-30677814.post-27330587400106230962007-02-18T16:32:00.000+05:302007-02-18T16:32:00.000+05:30അനുസ്മരണ റാലിയും സമ്മേളനവും ജോഗി അനുസ്മരണവും നാടു ...അനുസ്മരണ റാലിയും സമ്മേളനവും ജോഗി അനുസ്മരണവും നാടു മുഴുവനും നടത്തിക്കൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത് വരും. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് ഇതു കോണ്ട് പ്രയോജനമുണ്ടാകുമോ?Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.com