
ഇത് മനുഷ്യരാണ്, കരിങ്കല്‍ പ്രതിമകളല്ല! തൊഴില്‍ നിയമങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ലേ? കാലില്‍ ഗം-ബൂട്ടോ, തലയില്‍ ക്രേഷ്-ഹെല്‍മെറ്റോ, കയ്യുറയോ ഇല്ലാതേയാണ് ഇവര്‍- ജോലി ചെയ്യുന്നത്. മനുഷ്യാവകാശം,ലേബറ്... അങ്ങിനെ പല കമ്മീഷനും ഉണ്ടായിട്ടും ഇവര്‍ അടിമകളെപ്പോലെ ജോലി ചെയ്യുന്നു. “നോക്കു കൂലി” വാങ്ങുന്ന തൊഴിലാളികളേ, നേതാക്കളേ, കണ്ണ് തുറക്കൂ!