Showing posts with label ഭദ്ര. Show all posts
Showing posts with label ഭദ്ര. Show all posts

November 02, 2020

Kaali prayer, ഭദ്ര കാളീ നമോസ്തുതേ!


"കണ്ഠേ കാളാത്മജേ ദേവി
കണ്ഠേ കാളി മഹേശ്വരീ
ഭഗവത്യഖിലാ ധാരേ
ഭദ്ര കാളീ നമോസ്തുതേ
 
മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ
 
മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ
 
സർവ്വലോകാവനോനിദ്രേ
സർവ്വലോക ശിവശങ്കരി
സർവ്വദേ സർവ്വ ദേഹിഭ്യോ
ഭദ്ര കാളീ നമോസ്തുതേ!"
 കാളി…കാളി.. മഹാകാളി…
ഭദ്രകാളി… നമോസ്തുതേ,
കുലം ചഃ കുലധര്‍മ്മം ചഃ
മാം ചഃ പാലയ…..പാലയാം.
...