പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
May 06, 2020
നരസിംഹമൂർത്തി ജയന്തി
May 05, 2020
സുബ്രമണ്യാഷ്ടകം
ശ്രീ പാർവ്വതീശ മുഖ പങ്കജ പദ്മ ബന്ധോ,
ശ്രീസാധി ദേവ ഗണ പൂജിത പാദ പദ്മ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം. 1
ദേവാദി ദേവ സുത, ദേവ ഗണാദി നാധ,
ദേവേന്ദ്ര വന്ധ്യ മൃദു പങ്കജ മഞ്ജു പാദ,
ദേവർഷി നാരദ മുനീന്ദ്ര സുഗീത കീർത്തെ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം. 2
നിത്യാന്ന ദാന നിരതാഖില രോഗ ഹാരിൻ,
ഭാഗ്യ പ്രദാന പരിപൂരിത ഭക്ത കാമ,
ശ്രുത്യാഗമ പ്രണവ വാച്യ നിജ സ്വരൂപ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം. 3
ക്രൗഞ്ച സുരേന്ദ്ര പരിഗന്ദന ശക്തി സൂല,
ചാപാ തി സാസ്ത്ര പരിമന്ദിത ദിവ്യ പാനൈ,
ശ്രീ കുണ്ഡലീശ ധൃത തുണ്ഡ ശിഖീന്ദ്ര വാഹ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം.. 4
ദേവാദി ദേവ രഥ മണ്ഡല മധ്യ മേധ്യ,
ദേവേന്ദ്ര പീതം നഗരം ദ്ധ്രുദ ചാപ ഹസ്ത,
സൂരം നിഹത്യ സുര കോടി ഭിരദ്യമാന,
വല്ലീശ നാഥ മമ ദേഹി കരാവലംഭം. 5
ഹീരാദി രത്ന വര യുക്ത കിരീട ഹാര,
കേയൂര കുണ്ഡല ലസത് കവചാഭിരാമ,
ഹേയ് വീരതരകാജയാമരബൃന്ദ വന്ധ്യ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം.. 6
പഞ്ചാക്ഷരാദി മനു മ gamgaതൊയൈ,
പഞ്ചാമൃതൈ പ്രൗധിതെന്ദ്ര മുഖൈർ മുനീന്ദ്ര്യൈ,
പട്ടാഭിഷിക്ത മഘവത നയാസ നാധ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം. 7
ശ്രീ കാർത്തികേയ കരുണാമൃത പൂർണ്ണ ദൃഷ്ട്യാ,
കാമദി രോഗ കലുഷി കൃത ദൃഷ്ട ചിത്തം,
ശിക്ത്വാ തു മമവ കലാ നിധി കോടി കന്താ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം.. 8
സുബ്രഹ്മണ്യാഷ്ടകം പുണ്യം യെഹ് പഠന്തി ദ്വിജൊതമ,
തേയ് സർവ്വെ മുക്തിമയന്തി സുബ്രഹ്മണ്യ പ്രസാദത,
സുബ്രഹ്മണ്യാഷ്ടകമിധം പ്രാതർ ഉദയ യ പഠെത്,
കോടി ജന്മ കൃതം പാപം തത് ക്ഷണദ് തസ്യ നസ്യതി.
_._
April 27, 2020
Akshaya Tritiya (അക്ഷയതൃതീയ)
ഈ വർഷം 26 04 2020 നായിരുന്നു അക്ഷയതൃതീയ
മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ വൈശാഖ മാസം ആരംഭിക്കുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതിയ ആണ് അക്ഷയതൃതീയ .ബലരാമ ജയന്തി എന്ന പേരിലും ഈ ദിനം ആചരിക്കപ്പെടുന്നു. ഏറ്റവും പുണ്യമേറിയതാണ് വൈശാഖ കാലം.
കലിയുടെ പ്രഭാവത്താൽ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ കർമ്മപ്പിഴകൾ ഈ പുണ്യ മാസം ചെയ്യുന്ന സൽക്കർമ്മങ്ങൾ കൊണ്ട് ഇല്ലാതാവുന്നു. കലിക്ക് ശക്തി കുറയുന്ന കാലം. ഈ സമയത്ത് ചെയ്യുന്ന
പുണ്യകർമ്മ ഫലത്താൽ കലിയുടെ ദോഷങ്ങൾ ബാധിക്കാതെ അത് ഒരു രക്ഷാകവചമായി തീരും എന്നൊരു ഗുണം കൂടി പറയുന്നുണ്ട് .
വൈശാഖ മാസത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണ് അക്ഷയതൃതീയ. സൂര്യദേവൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു അക്ഷയപാത്രം സമ്മാനിച്ചത് ഈ ദിവസമാണ്. വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയതും ഈ പുണ്യദിനം തന്നെയാണ് എന്നുപറയപ്പെടുന്നു . കുചേലൻ കൃഷ്ണനെ കാണാൻ പോയതു അക്ഷയ തൃതീയ ദിവസമാണ് .
പരശുരാമന്‍ ജനിച്ചത് ഈ നാളിലാണെന്നും , ഭഗീരഥന്‍ തപസ്സു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കിറക്കിയത് ഈ ദിനത്തിലാണെന്നുമൊക്കെ ഐതിഹ്യങ്ങള്‍ വേറെയുമുണ്ട്. വൈശാഖമാസത്തിലാണ് നരസിംഹമൂർത്തിയുടെ ജനനം . അതൊക്കെ കൊണ്ടാണ് വൈശാഖ മാസം പുണ്യമായി തീർന്നത്. ഈ മാസത്തിൽ വിഷ്ണുപൂജയ്ക്കും ഭാഗവത പാരായണത്തിനും കൂടുതൽ പ്രാധാന്യം ഉണ്ട് .
ഈ പുണ്യദിനത്തിൽ ദാന ധർമ്മങ്ങൾ നടത്തുക, പിതൃതർപ്പണം ചെയ്യുക, പുണ്യഗ്രന്ഥങ്ങൾ വായിക്കുക, ഭാഗവത ശ്രവണം ചെയ്യുക, സത്സംഗം, പൂജ, ജപം തുടങ്ങിയ സല്ക്കർമ്മങ്ങളാണ് ചെയ്യേണ്ടത്. അന്ന് ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം അക്ഷയഫലത്തെ (നശിക്കാത്തത്) പ്രദാനം ചെയ്യുന്നു എന്ന് വിഷ്ണു പുരാണത്തിലും നാരദ ധർമ്മസൂത്രത്തിലും (ഈ ഗ്രന്ഥങ്ങൾ ആധികാരികമായി അറിയില്ല .) വിവരിച്ചിട്ടുണ്ട് .
ഈ ദിവസം പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് വിഷ്ണുവിന്റെ ദര്‍ശനം ലഭിക്കുമെന്നും, സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തി പ്രാപിക്കുമെന്നും അക്ഷയ മായ പുണ്യം കൈവരുമെന്നും പുരാണങ്ങളിൽ പറയപ്പെടുന്നു. ദുഷ്ക്കർമ്മങ്ങളാണെങ്കിൽ അവയ്ക്കും അക്ഷയ ഫലങ്ങൾ ഉണ്ടാകും എന്ന് മറക്കരുത് .
വിശന്നുവലഞ്ഞുവരുന്നവര്‍ക്ക് ആഹാരം കൊടുക്കുക, ദാഹജലവും ആതപത്രവും നല്‍കുക, വസ്ത്രദാനം ചെയ്യുക, അഥിതികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക, സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ അക്ഷയ തൃതീയയില്‍ അനുഷ്ഠിക്കുവാന്‍ വ്യാസഭഗവാന്‍ ഉപദേശിക്കുന്നുണ്ട് .
ഈ സുദിനത്തില്‍ വ്രതാനഷ്ഠാനങ്ങളോടെ ശ്രീകൃഷ്ണ പരമാത്മാവിനെ ധ്യാനിച്ച് പാപമോചനം പ്രാപിച്ച പലരുടെയും കഥകള്‍ പുരാണേതിഹാസങ്ങളില്‍ വിവരിക്കുന്നു.
വിഷമഘട്ടത്തിലായിരുന്ന ദേവേന്ദ്രനോട് ബൃഹസ്പതി
ഉപദേശിക്കുന്നത് ഇപ്രകാരമാണ്:
“ഇന്ദ്രാ ഒട്ടും വിഷമിക്കേണ്ടതില്യ. അക്ഷയ തൃതീയയില്‍ യഥാവിധി സ്നാനം, ദാനം, വ്രത ശുദ്ധിയോടെ ഭഗവാനെ ഭജിച്ചാല്‍ എല്ലാ പാപങ്ങളും നശിക്കും, ദേവദേവനായ പരമാത്മാവിന്റെ പ്രീതി ലഭിക്കും.”
എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ദാനധർമ്മാദികൾക്ക് വളരെ പ്രാധാന്യം എടുത്തു പറയുന്നു. ആ ദാനം എങ്ങിനെ ഉള്ളതായിരിക്കണം എന്നും പറയുന്നുണ്ട്.
നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുക്കള്‍ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതുപോലെ ദാനം ചെയ്‌താൽ അക്ഷയമായ ഫലം ലഭിക്കുമെന്ന് പുരാണങ്ങള്‍ ഉൽഘോഷിക്കുന്നു.
ഇതെല്ലം ഉൾക്കൊണ്ടുകൊണ്ട് ഈ അക്ഷയ തൃതീയ പുണ്യ ഗ്രന്ഥങ്ങൾ വായിക്കുക , ഭാഗവത ശ്രവണം ചെയ്യുക, സത്സംഗം, പൂജ, ജപം, ദാനം എന്നീ സൽക്കർമ്മങ്ങളാൽ മനസ്സ് കണ്ണനോട് ചേർത്ത് വച്ച് കൃഷ്ണപ്രേമത്തെ വളർത്താം . എല്ലാവർക്കും ഉള്ളിൽ ആത്മാവായി കുടികൊള്ളുന്ന ആ കണ്ണനുള്ള പ്രേമപൂജയായി എല്ലാവരെയും മനസ്സ് നിറയെ ആത്മാർഥമായി സ്നേഹിക്കാം.
"സൂര്യദേവനും ചന്ദ്രനും ഉച്ചത്തിൽ നിൽക്കുന്ന ദിവസമത്രേ അക്ഷയതൃതീയ. ഈ പുണ്യദിനത്തിൽ സൂര്യ - ചന്ദ്രന്മാരുടെ പ്രകാശം നമ്മുടെ ധനത്തെ വർദ്ധിപ്പിക്കുന്ന സുദിനമാണ് എന്ന് പറയുന്നു. ഇവിടെ ധനം ഉദ്ദേശിക്കുന്നത് ഭാവനോടുള്ള പരമമായ ഭക്തി (Inner wealth). അതാണ് യഥാർത്ഥമായ ധനം. ഭക്തി വർദ്ധിക്കുവാൻ ഉപാസനകൾ ചെയ്യേണ്ട ദിവസമാണിന്ന്. കൃഷിയിലൂടെ ധാന്യങ്ങൾ വർദ്ധിക്കുവാൻ വേണ്ടത് ചെയ്തു തുടങ്ങാം. ദാനകർമ്മങ്ങൾ ചെയ്യാം, പക്ഷെ ഫലപ്രതീക്ഷയോടെ വേണ്ടാന്നു മാത്രം."
ജ്വല്ലറിയിൽ പോയി ആഭരണം വാങ്ങിച്ചാൽ അത് ഇരട്ടിക്കുകയൊന്നുമില്ല. നാം രൂപ കുടുത്തു വാങ്ങിച്ചാൽ അവന്റെ ധനം വർധിക്കും. നാം വാങ്ങിച്ച ആഭരണം ഒരിക്കലും വർധിക്കാൻ പോകുന്നില്ല, അത് നാം അറിയണം.
പരീക്ഷിത് മഹാരാജ കല്പിച്ച കലിക്ക് വാസസ്ഥലം കൊടുത്ത ഒന്നാണ് സ്വർണ്ണമെന്ന് ശ്രീമദ് ഭാഗവതത്തിൽ പറയുന്നുണ്ട്. അർഹിക്കുന്നവർക്കൊന്നും കൊടുക്കാതെ സമ്പാദിച്ചു കൂട്ടുന്ന പണം കൊണ്ട് സ്വർണ്ണം മേടിച്ചുവച്ചാൽ പുണ്യം ലഭിക്കുമെന്നാണ് ചിലരുടെ വിശ്വാസം. അതെന്തും ആയിക്കൊള്ളട്ടെ, വേണ്ടവർ വേണ്ടത് വാങ്ങട്ടെ. വാസനകൾ ആണല്ലോ എല്ലാത്തിനും പ്രേരകം.
...
കടപ്പാട്: ശ്രീ. രാമയ്യർ /മുഖപുസ്തകം
ഉമാമഹേശ്വര സ്തോത്രം
ഉമാമഹേശ്വര സ്തോത്രം:
വിശ്വേശ്വരായ നരകാർണ്ണവതാരണായ
കർണ്ണാമൃതായ ശശിശേഖര ധാരണായ
കർപ്പൂര കാന്തിധവളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ ... 1
പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ ...2
ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസന പൂജിതായ
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ ... 3
രാമപ്രിയായ രഘുനാഥ വരപ്രദായ
നാഗപ്രിയായ നരകാർണ്ണവതാരണായ
പുണ്യേഷുപുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ ... 4
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചർമ്മ വസനായ മഹേശ്വരായ
ദാരിദ്ര്യദുഖ ദഹനായ നമഃശിവായ ...5
🙏
ശംഭോ മഹാദേവ ദേവ
ശിവ ശംഭോ മഹാദേവ ശംഭോ
April 25, 2020
സ്വാമി ചട്ടമ്പി
April 19, 2020
സന്ധ്യാവന്ദനം
April 15, 2020
പ്രാർത്ഥന
April 14, 2020
വിഷുക്കണി
April 13, 2020
വിഷു ആശംസകൾ!
April 10, 2020
പ്രാർത്ഥന
April 02, 2020
ശ്രീരാമ നവമി
March 30, 2020
ഓം വചത്ഭുവേ നമഃ
March 13, 2020
വിഷ്ണു - ഷോഡശനാമസ്തോത്രം
March 12, 2020
സങ്കഷ്ടിചതുർത്ഥി (സങ്കടഹര ചതുർത്ഥി)
February 19, 2020
ശിവാജി മഹാരാജ
February 18, 2020
ശിവരാത്രി വ്രതം
February 05, 2020
പ്രാർത്ഥന-പവനപുരേശ കീർത്തനം
January 31, 2020
ദാരിദ്ര്യ ദുഃഖ ദഹന സ്തോത്രം
January 30, 2020
Ayyappan prayer song in Malayalam
January 28, 2020
Happy Birthday of Ganesha is today!
January 07, 2020
ദൈവമേ കൈതൊഴാം
December 29, 2019
മഹാ മൃത്യഞ്ജയ മന്ത്രം
Significance of Mahamrityunjaya Mantra
Mahamrityunjaya mantra is also known as the Triyambaka Mantra as well as Shiva mantra. According to scriptures, chanting the mantra releases a string of vibrations that realigns the physical body ensuring maintenance and restoration of good health.
Mahamrityunjaya Mantra is a verse from the Rig Veda and is considered to be the most powerful. It bestows longevity, wards off calamities and prevents untimely death. It also removes fears and heals holistically. This eternal mantra is also a part of the Yajurveda.
"Aum Trayambakam Yajaamahe sungandhim pushtivardhanam, urvaarukamive bandhanaat mrityormukshiyamaamritaat."
Meaning:-‘We worship the three-eyed Lord Shiva who is fragrant and who nourishes all beings; may He liberate me from death, for the sake of Immortality, even as the cucumber is severed from its bondage (of the creeper.’
***
ശ്രീ സരസ്വതീ സ്തോത്രം
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ.
പദ്മപത്ര വിശാലാക്ഷീ
പദ്മകേസര വര്‍ണ്ണിനീ
നിത്യം പത്മാലയാ ദേവീ
സാ മാം പാതു സരസ്വതീം
സരസ്വതീം സത്യവാസാം
സുധാംശുസമവിഗ്രഹാം
സ്ഫടികാക്ഷരം പദ്മം
പുസ്തകം ച ശുകം കരൈ:
ചതുര്‍ഭിര്‍ധതീം ദേവീം
ചന്ദ്രബിംബസമാനനാം
വല്ലഭാമഖിലാര്‍ത്ഥാനാം
വല്ലകീവാദനപ്രിയാം
ഭാരതീം ഭാവയേ ദേവീം
ഭാഷാണാമധിദേവതാം
ഭാവിതാം ഹൃദയേ സദ്ഭി:
ഭാമിനീം പരമേഷ്ടിന:
ചതുര്‍ഭുജാം ചന്ദ്രവര്‍ണ്ണാം
ചതുരാനനവല്ലഭാം
ആരാധയാമി വാനീം താം
ആശ്രിതാര്‍ത്ഥപ്രദായിനീം.
കുന്ദപ്രസൂനരദനാം
മന്ദസ്മിതശുഭാനനാം
ഗന്ധര്‍വ്വപൂജിതാം വന്ദേ
നീരജാസനവല്ലഭാം.
യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ.
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി:
ദേവൈ: സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ.
December 28, 2019
ഓം നമോ ഭഗവതേ വാസുദേവായ!
ഓം നമോ ഭഗവതേ വാസുദേവായ
ഗോകുലം തന്നിൽ വിളങ്ങും മുകുന്ദന്റെ
പൂമേനി എപ്പോഴും കാണുമാറാകേണം
പീലിത്തിരുമുടി കെട്ടിയതിൽച്ചില
മാലകൾ ചാർത്തീട്ടു കാണുമാറാകേണം
ഗോരോചനക്കുറി നല്ല തിലകവു -
മോമൽ മുഖമതും കാണുമാറാകേണം
പുഞ്ചിരി തഞ്ചിന വാക്കുകളങ്ങനെ
വഞ്ചനമാം നോക്കും കാണുമാറാകേണം
ഓടക്കുഴൽ വിളിച്ഛനുമമ്മയ്ക്കു -
മിഛ നൽകുന്നതും കാണുമാറാകേണം
പൊന്നിൽ മിന്നും ഗളം തന്നിൽ പുലിനഖം
കുണ്ഡലം ചാർത്തീട്ടു കാണുമാറാകേണം
മുത്തുകൾ രത്നവും ഹാരവും കൗസ്തുഭം
ശ്രീവത്സവും മാറിൽ കാണുമാറാകേണം
തൃക്കൈകളിൽ വള കൈവിരൽ പത്തിലും
മോതിരം പൂണ്ടതും കാണുമാറാകേണം
പാണീപത്മങ്ങളിൽ ചാരുത ചേരുന്ന
ശംഖചക്രാദിയും കാണുമാറാകേണം
ആലിലയ്‌ക്കൊത്തോരുദരമതിൻമീതേ
രോമാവലിയതും കാണുമാറാകേണം
പീതാംബരപ്പട്ടുചാർത്തി അരയതിൽ
ചേലണിഞ്ഞെപ്പൊഴും കാണുമാറാകേണം
പൊന്നരഞ്ഞാണവും കിങ്ങിണിയും നല്ല
കാൽച്ചിലമ്പിട്ടതും കാണുമാറാകേണം
കേശവൻ തന്നുടെ കേശാദിപാദവും
കേശവ! നിന്മേനി കാണുമാറാകേണം
പാരിൽ പ്രസിദ്ധമായീടും ഗുരുവായൂർ
വാണരുളും കൃഷ്ണ! കാണുമാറാകേണം
Courtesy: SujaNair
December 07, 2019
ധർമ്മ ശാസ്തശ്ലോകം
December 05, 2019
ഭദ്രകാളീ സ്തുതി
"കാളി കാളി മഹാകാളീ-
ഭദ്രകാളീ നമോസ്തുതേ ,
കുലം ച കുലധര്‍മ്മം ച-
മാം ച പാലയ പാലയ."
.......ദേവീ സ്തുതി......
"ഓം സർവ്വ ചൈതന്യരൂപാംതാം ആദ്യാം ദേവീ ച ധീമഹി ബുദ്ധിം യാനഹ: പ്രചോദയാത് .
കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ
സംസാര സാഗരേ മഗ്നം മാമുദ്ധര കൃപാമയി
ബ്രഹ്മ വിഷ്ണു ശിവാരാധ്യേ പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ
സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "
സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ
ഭയേഭ്യ സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ
ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂധനം
ത്രിശൂലം പാദുനോ ദേവീ ഭദ്രകാളീ നമോസ്തുതേ."
...
October 09, 2019
Cholesterol and Heart disease
Ref: Medical journal, reproduced for general information only.
Lipoproteins and Cholesterol
- low-density lipoproteins (LDL)
- high-density lipoproteins (HDL).
What Does LDL Cholesterol Do?
What Does HDL Cholesterol Do?
If Your Blood Cholesterol Is Too High
Plaque Buildup Can Lead to…
- Artherosclerosis. Over time, the plaque can build up so much that it narrows your arteries. This is called atherosclerosis, or hardening of the arteries. It can slow down or block the flow of blood to your heart.
- Coronary Heart Disease (CHD). Artherosclerosis can occur in blood vessels anywhere in your body, including the ones that bring blood to your heart, called the coronary arteries. If plaque builds up in these arteries, the blood may not be able to bring enough oxygen to the heart muscle. This is called coronary heart disease (CHD).
- Angina. The buildup of plaque can lead to chest pain called angina. Angina is a common symptom of CHD. It happens when the heart does not receive enough oxygen-rich blood from the lungs.
- Heart Attack. Some plaques have a thin covering, so they may rupture or break open. A blood clot can then form over the plaque. A clot can block the flow of blood through the artery. This blockage can cause a heart attack.
Lowering Cholesterol Can Affect Plaque
Adulteration checking methods
Some of the methods for checking food adulteration are given below:-
September 25, 2019
Think Positive!
END என்பதற்கு ‘Effort Never Dies'. அதாவது ‘முயற்சி ஒரு போதும் தோற்பது இல்லை' என்பது அதன் பொருளாகும்.
September 10, 2019
മാവേലി ഗീതം
മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും
ആധികൾ വ്യാധികൾ ഒന്നുമില്ല ബാലമരണങ്ങൾ കേൾപ്പാനില്ല പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാകൃഷികളുമൊന്നുപോലെ നെല്ലിനു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല നല്ലവരല്ലാതെയില്ലപാരിൽ
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ ബാലൻമാർ മറ്റുള്ളോരും നീതിയോടെങ്ങുംവസിച്ചകാലം
കളളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെളളിക്കോലാദികൾ നാഴികളും എല്ലാംകണക്കിനുതുല്യമായി കളളപ്പറയും ചെറുനാഴിയും കളളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴപെയ്യും വേണ്ടുംനേരം നല്ലപോലെല്ലാവിളവും ചേരും...!!!
എല്ലാവർക്കും എെശ്വര്യപൂർണ്ണമായ ഒരു ഓണം ആശംസിക്കുന്നു.
🙏
September 06, 2019
ശിവതാണ്ഡവ സ്തോത്രം
September 01, 2019
கீதா உபதேசம்
இருந்திருக்கிறாய். இதெல்லாம்தான் நான் உனக்கு கீதையை உபதேசிக்கக் காரணங்கள்.
ஓட்ஸ் என்னும் அரக்கன்
அந்நிய பொருட்களை அநியாய விலைக்கு வாங்குவதை அறவே நிறுத்துங்கள் !
Courtesy:முனைவர் ஆரோக்கிய ராசு.
சரஸ்வதி பூஜைக்குப் பின் உள்ள தத்துவம்
November 27, 2018
A Tribute to a noble man!
September 16, 2018
ശിവ ശിവ ഒന്നും പറയാവതല്ല !

How long does it take to decompose?
Paper Towel - 2-4 weeks
Banana Peel - 3-4 weeks
Paper Bag - 1 month
Newspaper - 1.5 months
Apple Core - 2 months
Cardboard - 2 months
Cotton Glove - 3 months
Orange peels - 6 months
Plywood - 1-3 years
Wool Sock - 1-5 years
Milk Cartons - 5 years
Cigarette Butts - 10-12 years
Leather shoes - 25-40 years
Tinned Steel Can - 50 years
Foamed Plastic Cups - 50 years
Rubber-Boot Sole - 50-80 years
Plastic containers - 50-80 years
Aluminum Can - 200-500 years
Plastic Bottles - 450 years
Disposable Diapers - 550 years
Mono-filament Fishing Line - 600 years
Plastic Bags - 200-1000 years
Please keep this piece of information in your mind while dealing with domestic trash. Unscientific disposal of used plastic items is one of the major reasons related to the Global Green House Effect. +
Let us continue our whole-hearted Support for a Green Environment
April 22, 2018
ഭൈരവ സ്തോത്രം
ചുമന്ന ശികൈയും ഒളി മികുന്ത ദേഹത്തെയും കൊണ്ട ഭൈരവരെ നമസ്കാരം!

