പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
February 19, 2020
ശിവാജി മഹാരാജ
February 18, 2020
ശിവരാത്രി വ്രതം
February 05, 2020
പ്രാർത്ഥന-പവനപുരേശ കീർത്തനം
January 31, 2020
ദാരിദ്ര്യ ദുഃഖ ദഹന സ്തോത്രം
January 30, 2020
Ayyappan prayer song in Malayalam
January 28, 2020
Happy Birthday of Ganesha is today!
January 07, 2020
ദൈവമേ കൈതൊഴാം
December 29, 2019
മഹാ മൃത്യഞ്ജയ മന്ത്രം
Significance of Mahamrityunjaya Mantra
Mahamrityunjaya mantra is also known as the Triyambaka Mantra as well as Shiva mantra. According to scriptures, chanting the mantra releases a string of vibrations that realigns the physical body ensuring maintenance and restoration of good health.
Mahamrityunjaya Mantra is a verse from the Rig Veda and is considered to be the most powerful. It bestows longevity, wards off calamities and prevents untimely death. It also removes fears and heals holistically. This eternal mantra is also a part of the Yajurveda.
"Aum Trayambakam Yajaamahe sungandhim pushtivardhanam, urvaarukamive bandhanaat mrityormukshiyamaamritaat."
Meaning:-‘We worship the three-eyed Lord Shiva who is fragrant and who nourishes all beings; may He liberate me from death, for the sake of Immortality, even as the cucumber is severed from its bondage (of the creeper.’
***
ശ്രീ സരസ്വതീ സ്തോത്രം
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ.
പദ്മപത്ര വിശാലാക്ഷീ
പദ്മകേസര വര്‍ണ്ണിനീ
നിത്യം പത്മാലയാ ദേവീ
സാ മാം പാതു സരസ്വതീം
സരസ്വതീം സത്യവാസാം
സുധാംശുസമവിഗ്രഹാം
സ്ഫടികാക്ഷരം പദ്മം
പുസ്തകം ച ശുകം കരൈ:
ചതുര്‍ഭിര്‍ധതീം ദേവീം
ചന്ദ്രബിംബസമാനനാം
വല്ലഭാമഖിലാര്‍ത്ഥാനാം
വല്ലകീവാദനപ്രിയാം
ഭാരതീം ഭാവയേ ദേവീം
ഭാഷാണാമധിദേവതാം
ഭാവിതാം ഹൃദയേ സദ്ഭി:
ഭാമിനീം പരമേഷ്ടിന:
ചതുര്‍ഭുജാം ചന്ദ്രവര്‍ണ്ണാം
ചതുരാനനവല്ലഭാം
ആരാധയാമി വാനീം താം
ആശ്രിതാര്‍ത്ഥപ്രദായിനീം.
കുന്ദപ്രസൂനരദനാം
മന്ദസ്മിതശുഭാനനാം
ഗന്ധര്‍വ്വപൂജിതാം വന്ദേ
നീരജാസനവല്ലഭാം.
യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ.
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി:
ദേവൈ: സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ.
December 28, 2019
ഓം നമോ ഭഗവതേ വാസുദേവായ!
ഓം നമോ ഭഗവതേ വാസുദേവായ
ഗോകുലം തന്നിൽ വിളങ്ങും മുകുന്ദന്റെ
പൂമേനി എപ്പോഴും കാണുമാറാകേണം
പീലിത്തിരുമുടി കെട്ടിയതിൽച്ചില
മാലകൾ ചാർത്തീട്ടു കാണുമാറാകേണം
ഗോരോചനക്കുറി നല്ല തിലകവു -
മോമൽ മുഖമതും കാണുമാറാകേണം
പുഞ്ചിരി തഞ്ചിന വാക്കുകളങ്ങനെ
വഞ്ചനമാം നോക്കും കാണുമാറാകേണം
ഓടക്കുഴൽ വിളിച്ഛനുമമ്മയ്ക്കു -
മിഛ നൽകുന്നതും കാണുമാറാകേണം
പൊന്നിൽ മിന്നും ഗളം തന്നിൽ പുലിനഖം
കുണ്ഡലം ചാർത്തീട്ടു കാണുമാറാകേണം
മുത്തുകൾ രത്നവും ഹാരവും കൗസ്തുഭം
ശ്രീവത്സവും മാറിൽ കാണുമാറാകേണം
തൃക്കൈകളിൽ വള കൈവിരൽ പത്തിലും
മോതിരം പൂണ്ടതും കാണുമാറാകേണം
പാണീപത്മങ്ങളിൽ ചാരുത ചേരുന്ന
ശംഖചക്രാദിയും കാണുമാറാകേണം
ആലിലയ്‌ക്കൊത്തോരുദരമതിൻമീതേ
രോമാവലിയതും കാണുമാറാകേണം
പീതാംബരപ്പട്ടുചാർത്തി അരയതിൽ
ചേലണിഞ്ഞെപ്പൊഴും കാണുമാറാകേണം
പൊന്നരഞ്ഞാണവും കിങ്ങിണിയും നല്ല
കാൽച്ചിലമ്പിട്ടതും കാണുമാറാകേണം
കേശവൻ തന്നുടെ കേശാദിപാദവും
കേശവ! നിന്മേനി കാണുമാറാകേണം
പാരിൽ പ്രസിദ്ധമായീടും ഗുരുവായൂർ
വാണരുളും കൃഷ്ണ! കാണുമാറാകേണം
Courtesy: SujaNair
December 07, 2019
ധർമ്മ ശാസ്തശ്ലോകം
December 05, 2019
ഭദ്രകാളീ സ്തുതി
"കാളി കാളി മഹാകാളീ-
ഭദ്രകാളീ നമോസ്തുതേ ,
കുലം ച കുലധര്‍മ്മം ച-
മാം ച പാലയ പാലയ."
.......ദേവീ സ്തുതി......
"ഓം സർവ്വ ചൈതന്യരൂപാംതാം ആദ്യാം ദേവീ ച ധീമഹി ബുദ്ധിം യാനഹ: പ്രചോദയാത് .
കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ
സംസാര സാഗരേ മഗ്നം മാമുദ്ധര കൃപാമയി
ബ്രഹ്മ വിഷ്ണു ശിവാരാധ്യേ പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ
സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "
സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ
ഭയേഭ്യ സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ
ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂധനം
ത്രിശൂലം പാദുനോ ദേവീ ഭദ്രകാളീ നമോസ്തുതേ."
...
October 09, 2019
Cholesterol and Heart disease
Ref: Medical journal, reproduced for general information only.
Lipoproteins and Cholesterol
- low-density lipoproteins (LDL)
- high-density lipoproteins (HDL).
What Does LDL Cholesterol Do?
What Does HDL Cholesterol Do?
If Your Blood Cholesterol Is Too High
Plaque Buildup Can Lead to…
- Artherosclerosis. Over time, the plaque can build up so much that it narrows your arteries. This is called atherosclerosis, or hardening of the arteries. It can slow down or block the flow of blood to your heart.
- Coronary Heart Disease (CHD). Artherosclerosis can occur in blood vessels anywhere in your body, including the ones that bring blood to your heart, called the coronary arteries. If plaque builds up in these arteries, the blood may not be able to bring enough oxygen to the heart muscle. This is called coronary heart disease (CHD).
- Angina. The buildup of plaque can lead to chest pain called angina. Angina is a common symptom of CHD. It happens when the heart does not receive enough oxygen-rich blood from the lungs.
- Heart Attack. Some plaques have a thin covering, so they may rupture or break open. A blood clot can then form over the plaque. A clot can block the flow of blood through the artery. This blockage can cause a heart attack.
Lowering Cholesterol Can Affect Plaque
Adulteration checking methods
Some of the methods for checking food adulteration are given below:-
September 25, 2019
Think Positive!
END என்பதற்கு ‘Effort Never Dies'. அதாவது ‘முயற்சி ஒரு போதும் தோற்பது இல்லை' என்பது அதன் பொருளாகும்.
September 10, 2019
മാവേലി ഗീതം
മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും
ആധികൾ വ്യാധികൾ ഒന്നുമില്ല ബാലമരണങ്ങൾ കേൾപ്പാനില്ല പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാകൃഷികളുമൊന്നുപോലെ നെല്ലിനു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല നല്ലവരല്ലാതെയില്ലപാരിൽ
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ ബാലൻമാർ മറ്റുള്ളോരും നീതിയോടെങ്ങുംവസിച്ചകാലം
കളളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെളളിക്കോലാദികൾ നാഴികളും എല്ലാംകണക്കിനുതുല്യമായി കളളപ്പറയും ചെറുനാഴിയും കളളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴപെയ്യും വേണ്ടുംനേരം നല്ലപോലെല്ലാവിളവും ചേരും...!!!
എല്ലാവർക്കും എെശ്വര്യപൂർണ്ണമായ ഒരു ഓണം ആശംസിക്കുന്നു.
🙏
September 06, 2019
ശിവതാണ്ഡവ സ്തോത്രം
September 01, 2019
கீதா உபதேசம்
இருந்திருக்கிறாய். இதெல்லாம்தான் நான் உனக்கு கீதையை உபதேசிக்கக் காரணங்கள்.
ஓட்ஸ் என்னும் அரக்கன்
அந்நிய பொருட்களை அநியாய விலைக்கு வாங்குவதை அறவே நிறுத்துங்கள் !
Courtesy:முனைவர் ஆரோக்கிய ராசு.
