November 23, 2013

കണ്ണൂർ മട്ടനൂർ ഇന്റർനേഷനൽ ഏയർപ്പോർട്ട് (KIAL)

ഇത് കേരളത്തിലെ നാലാമനാണ്. അഞ്ചാമൻ ആറന്മുളയാവാൻ സാദ്ധ്യതയുണ്ട്.

കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണം ലാർസൻ ആന്റ് ട്യൂബ്രോ എന്ന കമ്പനിക്ക് കൊടുക്കാൻ ഈയ്യിടെ തീരുമാനിച്ചു. (Larsen & Toubro (L&T) has been awarded the engineering, procurement, construction (ഇ പി സി) contract for Kannur airport.)

'എല്ലെൻടി' കമ്പനിയാണു New Delhi, Hyderabad, Bangalore എന്നീ വിമാനത്താവളങ്ങൾ നിർമ്മിച്ചത്.

The KIAL board had cleared the detailed project report prepared by AECOM Asia. A consortium led by the Hong Kong-based AECOM Asia Pvt. Ltd., and comprising AECOM India Pvt. Ltd. and CRISIL, was the project consultant.

The EPC for the airside included earthwork, and works on the runway, taxiway, apron, and ground lighting. Associated infrastructure such as perimeter wall and operational wall would come under the EPC.

The work on EPC II to ensure that the first flight takes off from the airport in December 2015 is also in full swing. The request for qualification (RFQ) for the EPC II will be floated in January next and the aim was to award the work by April 2014, sources said.The integrated terminal building, air traffic control tower, administrative and technical blocks, and facilities in the buildings such as aerobridges, escalators, elevators, and counters would be included in EPC II. Environment clearance from the Union Ministry of Environment and Forests for the project was received in July this year and the 800 hectares needed had been notified. The KIAL was in possession of 511.2 hectares of land and the remaining was to be handed over soon.
Official sources said all mandatory clearances including that from the local municipality and the panchayat had been received for the project.

The airport was coming up in the Keezhallur grama panchayat and the Mattannur municipality at an estimated cost of Rs.1,542 crore on a public-private partnership (PPP) basis. It will be set up on a build, own, operate (BOO) model.

If all goes well the airport is expected to commission by December 2015. But inaugaurated finally 9th Dec 2018 with 15 flights on the same day.

ഡിജിറ്റൽ ഇൻഷൂറൻസ് അക്കൗണ്ട്

എല്ലാ വിധ ഇൻഷൂറൻസ് പോളിസികളും പേപ്പറിന്റെ ആവശ്യമില്ലാതെ ഡിജിറ്റലായി സൗജന്യമായി
 സൂക്ഷിക്കാൻ ഒരിടം. "ഇ- ഇൻഷൂറൻസ് അക്കൗണ്ട്" ആരംഭിക്കാനുള്ള അനുമതി നൽകിക്കഴിഞ്ഞു.

Insurance Repository is a new concept not only in India but across the world. India is the pioneer in 
Electronic Record Keeping of Insurance Policies. 
The Insurance regulator, IRDA, has licensed "Insurance Repository (IR)" to offer e Insurance Account
(eIA),  a facility to help policy holders buy, hold and maintain insurance policies in electronic form, 
rather than as a paper document.
With an eIA, the policy holder can buy and keep all insurance policies in electronic mode - initially for 
life policies and soon for pension, health and general policies - issued by various Insurers under this single 
account. An individual can have only one eIA. If you already have insurance policies, you can open an 
eIA as the first step and submit a request to convert your paper policies to electronic. If you do not have 
insurance policy, it‘'s best to open an eIA and quote your eIA number whenever you buy a policy. It does 
not cost you anything to open and maintain an eIA account.
ഈ സർവീസ്  നടത്തുന്ന ഒരു കമ്പനിയാണ്  CAMSRep ( a group company of CAMS, ).
ഇതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ?
Safety: Your electronic policies remain safe and secure with the Repository, eliminating the risk of loss or damage of a policy as may happen with paper policies.
Convenience: Details of all your policies are available in a single account and this can be accessed at any time online. Renewal Premium payment for all the policies in your eIA and service requests can be done online.
Single Point of Service: Repository can be your single point of service for your service needs across all your policies in your eIA account. No more running around with different Insurance companies or agents.
Less Paper work: You do not have to repeat KYC when you buy new policies if you have an e IA. Any change to your contact details can be done with all the Insurers through a single request to the Repository. 

കുറിപ്പ്: പൊതു വിവരത്തിനു വേണ്ടി മാത്രമായിട്ടാണ് ഈ ലേഖനം ഇവിടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അക്കൗണ്ട്  തുടങ്ങുന്നതിനു മുൻപ്  സ്വന്തം ധന  വിധഗ്ദന്മാരുടെ അഭിപ്രായം തേടി തീരുമാനിക്കുക.

October 21, 2013

മണലെടുക്കാൻ ഉദ്യോഗസ്ഥൻ വ്യാജരേഖ നൽകി

കണ്ണൂർ, അഴീക്കൽ തുറമുഖത്തുനിന്ന് മണലെടുക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്ത 17 സഹകരണസംഘങ്ങൾ ഹാജരാക്കിയത് വ്യാജരേഖ. മാത്രുഭൂമി റിപ്പോർട്ട്. 

Iസഹകരണസംഘനിയമപ്രകാരം രജിസ്റ്റർചെയ്തതും മണൽവാരൽ തൊഴിലാളികളുടെ ഉപജീവനം മുഖ്യലക്ഷ്യമായി പ്രവർത്തിക്കുന്നതുമായ സംഘങ്ങൾക്കാണ് ടെൻഡറിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നത്. ഇവ തുറമുഖപരിധിക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ളതുമായിരിക്കണം. ഇക്കാര്യം വ്യക്തമാക്കാൻ സഹകരണസംഘം രജിസ്ട്രാറുടെ സാക്ഷ്യപത്രം സംഘങ്ങൾ ടെൻഡറിനൊപ്പം സമർപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് പാലിക്കാനാണ് 17 സംഘങ്ങൾ വ്യാജരേഖ സമർപ്പിച്ചത്.

കണ്ണൂർ ജോയിൻറ് രജിസ്ട്രാർ ഓഫീസിലെ അസി. രജിസ്ട്രാർ (പ്ലാനിങ്) വി.ബി.കൃഷ്ണകുമാറാണ് സംഘങ്ങൾക്ക് വ്യാജ സാക്ഷ്യപത്രം നൽകിയത്. ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകാൻ ഈ ഉദ്യോഗസ്ഥന് അധികാരമില്ല. മാത്രവുമല്ല, ജോയിൻറ് രജിസ്ട്രാർ ഓഫീസിൽ ഇതിനുള്ള ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് 17 സാക്ഷ്യപത്രവും നൽകിയത്. ടെൻഡറിൽ പങ്കെടുക്കുന്നതിന് ഒരു സംഘത്തിനും ഓഫീസിൽനിന്ന് ഔദ്യോഗികമായി സാക്ഷ്യപത്രം നൽകിയിട്ടില്ലെന്ന് കണ്ണൂർ ജോയിൻറ് രജിസ്ട്രാർ സ്ഥിരീകരിച്ചു. സാക്ഷ്യപത്രംലഭിച്ച ചില സംഘങ്ങളിലെ ഭൂരിഭാഗം അംഗങ്ങളും മണൽവാരൽത്തൊഴിലാളികളല്ല. ജീവനക്കാരുടെ സഹകരണസംഘംവരെ ഇക്കൂട്ടത്തിലുണ്ട്. ടെൻഡറിൽ പങ്കെടുത്ത 71 സംഘങ്ങളിൽ 17 എണ്ണംമാത്രമാണ് സാക്ഷ്യപത്രം നൽകിയിട്ടുള്ളത്.

90 ശതമാനം അംഗങ്ങളും മണൽവാരൽ തൊഴിലാളികളാണെന്ന തെറ്റായ വിവരമാണ് പലസംഘങ്ങൾക്കും അസി. രജിസ്ട്രാർ (പ്ലാനിങ്) സാക്ഷ്യപ്പെടുത്തി നൽകിയത്. ജില്ലാ ജോയിൻറ് രജിസ്ട്രാർ, ജോയിൻറ് രജിസ്ട്രാർ ഓഫീസിലെ സംഘങ്ങളുടെ രജിസ്ട്രേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി രജിസ്ട്രാർ, താലൂക്ക് അസി. രജിസ്ട്രാർ (ജനറൽ) എന്നിവർക്കാണ് ഇക്കാര്യം പരിശോധിച്ച് സാക്ഷ്യപത്രം നൽകാൻ അധികാരമുള്ളത്. എന്നാൽ, സംഘങ്ങളിലെ അംഗങ്ങൾ മണൽവാരൽത്തൊഴിലാളികളാണെന്ന് സാക്ഷ്യപ്പെടുത്തി നൽകാൻ ഇവർ തയ്യാറായില്ല. അത്തരമൊരു പരിശോധന തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമേ കഴിയൂവെന്നാണ് ഇവരുടെ നിലപാട്. ഇതിനുശേഷമാണ് സംഘങ്ങളിൽ പരിശോധന നടത്താൻ അധികാരമില്ലാത്ത പ്ലാനിങ് അസി. രജിസ്ട്രാർ രഹസ്യമായി 17 സംഘങ്ങൾക്ക് സാക്ഷ്യപത്രം നൽകിയത്. ടെൻഡറിൽ പങ്കെടുത്ത സംഘങ്ങളെല്ലാം ക്ഷേമസഹകരണ സംഘങ്ങളാണ്. ഈ സംഘത്തിന്റെ ഒരു രേഖപോലും പ്ലാനിങ് വിഭാഗത്തിൽ വരുന്നതല്ല. മാത്രവുമല്ല, ഓഫീസിലുണ്ടായിരുന്നിട്ടും ജോയിൻറ് രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് രണ്ടുദിവസംകൊണ്ട് ഈ സർട്ടിഫിക്കറ്റുകളെല്ലാം അസി. രജിസ്ട്രാർ നൽകിയത്. 

ജില്ലാ ജോയിൻറ് രജിസ്ട്രാർ ഓഫീസിന്റെ മുദ്രപതിച്ചാണ് എല്ലാ രേഖകളും നൽകിയത്. എന്നാൽ, ഓഫീസിൽ ഇത്തരമൊരു രേഖ നൽകിയതിന് ഒരു തെളിവുമില്ല. ഒരു സംഘത്തിനും സാക്ഷ്യപത്രം നൽകിയിട്ടില്ലെന്നും അതിനുള്ള ഒരു അപേക്ഷപോലും ജോയിൻറ് രജിസ്ട്രാർ ഓഫീസിൽ ലഭിച്ചിട്ടില്ലെന്നുമാണ് വിവരാവകാശനിയമപ്രകാരം ജോയിൻറ് രജിസ്ട്രാർ നൽകിയ മറുപടിയിൽ പറയുന്നത്. 

മണലെടുക്കാനുള്ള അനുമതിലഭിക്കുന്ന സംഘങ്ങൾ പെർമിറ്റ് മറിച്ചുവിൽക്കുന്നുണ്ടെന്ന് ആരോപണം ശക്തമാണ്. 15ലക്ഷം രൂപവരെ ഇതിന് ചില സംഘങ്ങൾ വാങ്ങുന്നുണ്ട്. അതാണ് വ്യാജരേഖയുണ്ടാക്കി ടെൻഡറിൽ പങ്കെടുക്കാൻ സഹകരണസംഘങ്ങൾ മത്സരിച്ചത്. തുറമുഖവകുപ്പ് ഏർപ്പെടുത്തിയ നിബന്ധന മാറ്റണമെന്നാവശ്യപ്പെട്ട് ചില സംഘങ്ങൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി ടെൻഡർ നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്. 

ജോയിൻറ് രജിസ്ട്രാർ ഓഫീസിൽ സംഘങ്ങൾ രേഖകൾ ഹാജരാക്കിയപ്പോൾ അത് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്തതെന്ന് വി.ബി.കൃഷ്ണകുമാർ വിശദീകരിച്ചു. സാക്ഷ്യപ്പെടുത്തൽ മാത്രമാണ് നടത്തിയത്. ഇതിനായി ഒരു ഫയലും ഓഫീസിൽ സൂക്ഷിച്ചിട്ടില്ല. ജോയിൻറ് രജിസ്ട്രാർ ഇക്കാര്യം അറിഞ്ഞിട്ടുമില്ല. ഇതിനുള്ള അധികാരം തനിക്കുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. 

August 15, 2013

Friend remembered

Here is a man who left for his heavenly abode a year ago! A man volunteered to help any body and every body any time any where. He was living in the neighbourhood of Manali New Town for about a quarter of a century. A simple family loving person who worked in Coats India, Chennai. After voluntary retirement from the company he was doing social service. He was a person who was actively involved in the Welfare activities of MNT welfare Association with out seeking any official position he ventured to 
 
Service treating all the members of the association equal in status avoiding the for and against attitude.
He died  much younger than those of his age group because of illness. The inadequacy of health services at Manali New Town had  done immense damage  to his life and  added untold financial constraints.

Ramakrishnan helped me on several occasions especially during the marriage of my first daughter in 1998 when I needed a brother like person for guidance.  As the great saint Thiru Valluvar states "The world is his who does his job with compassion!"

July 01, 2013

ഇന്റര്നെറ്റ് വഴി തട്ടിപ്പ്; നൈജീരിയക്കാരനും മുംബൈ സ്വദേശിനിയും അറസ്റ്റില്

01 ജ്ജുൽ 2013 12:10 . മാധ്യമം വാർത്ത. 
കൊല്ലം: ഉത്തേജക എണ്ണയുടെ ഇടപാടിന്െറ പേരില് ഇന്റര്നെറ്റിലൂടെ വന് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ നൈജീരിയക്കാരനും മുംബൈ സ്വദേശിനിയായ യുവതിയുമടക്കം രണ്ട് പേര് അറസ്റ്റില്. നൈജീരിയന് പൗരനും മുംബൈയില് താമസക്കാരനുമായ ഫ്രാങ്ക് ഒബന്യായ ചിക്വ (32), മുംബൈ ബാന്ദ്ര സ്വദേശിനി ജ്യോത്സ്ന സുദീപ് അലുവാലിയ (22) എന്നിവരെയാണ് ക്രൈംബ്രാഞ്ചിന്െറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മുംബൈയില് നിന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയില് നിന്ന് ഒന്നരകോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
ഇ-മെയില്, എസ്.എം.എസ് സന്ദേശങ്ങള് വഴി നിരവധി പേരെ ഇവര് കബളിപ്പിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ അനില്കുമാറില് നിന്ന് പലപ്പോഴായി സംഘം 1.56 കോടി രൂപ തട്ടിയെടുത്തതായി അന്വേഷണത്തില് വ്യക്തമായി. റബര് കയറ്റുമതി രംഗത്ത് പ്രവര്ത്തിച്ചിരുന്ന അനില്കുമാര് കയറ്റുമതി മേഖലയില് നൂതനപ്രവണതകള് വ്യാപകമായതോടെ മറ്റ് ബിസിനസ് സാധ്യതകളെക്കുറിച്ചുള്ള ആലോചനയിലായിരുന്നു. ഇതിനിടെ ഇയാളുടെ ഇ-മെയില് വിലാസത്തിലേക്ക് നൈജീരിയന് കമ്പനിക്ക് പ്രത്യേകതരം ഉത്തേജക എണ്ണ ഇന്ത്യയില് നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ഇടപാടുകാരെ തേടിയുള്ള മെയില് വന്നു. ‘വീറ്റോ സൈറ്റോ ഓയില്’ എന്ന പേരിലുള്ള ഈ ഉല്പന്നം കായികരംഗത്തുള്ളവരടക്കം ഉപയോഗിക്കാറുണ്ടത്രെ. നേരത്തേ  ഓയില് ഇന്ത്യയില് നിന്ന് കയറ്റുമതി ചെയ്തിരുന്നയാള് മരിച്ച സാഹചര്യത്തിലാണ് പുതിയ ആളെ തേടുന്നതെന്നും ഇ-മെയിലില് വിവരിച്ചിരുന്നു.  
തുടര്ന്ന് ഇ-മെയില് അയച്ചയാള് അനില്കുമാറിനെ മൊബൈലില് വിളിച്ച് ഇടപാടിന്െറ കൂടുതല് വിവരങ്ങളും സാധ്യതകളും ബോധ്യപ്പെടുത്തി. മുംബൈയിലുള്ള കമ്പനിയില് നിന്ന് ഓയില് വാങ്ങി നൈജീരിയന് കമ്പനിക്ക് കയറ്റുമതി ചെയ്യാന് ചിലരുടെ ഫോണ് നമ്പറുകളും നല്കി. ഇതിനിടെ മുംബൈയിലെ ഇന്ത്യന് കമ്പനിയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി ‘ലക്ഷ്മി കുമാര്’ എന്ന വ്യാജപേരില് ജ്യോത്സ്ന അനില്കുമാറിനെ വിളിച്ചു.  ഓയില് നല്കുന്നതിന് ആകെ പണത്തിന്െറ പകുതി മുന്കൂര് നല്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 20 ഗാലന് ഓയില് തങ്ങള്ക്ക് ആവശ്യമുണ്ടെന്നുള്ള നൈജീരിയന് കമ്പനിയുടെ പേരിലുള്ള സന്ദേശവും അനില്കുമാറിന് കിട്ടി. ഇന്ത്യന് കമ്പനി നല്കിയ ഓയിലിന്െറ സാമ്പിള് പരിശോധിക്കാന് നൈജീരിയന് പ്രതിനിധിയെന്ന നിലയില്  ഫ്രാങ്ക് ഒബന്യായ ചിക്വ തിരുവനന്തപുരത്തെത്തി. ഓയില് ‘പരിശോധിച്ചശേഷം’ മികച്ചതാണെന്ന് ബോധ്യപ്പെടുത്തിയാണ് ഇയാള് മടങ്ങിയത്. എന്നാല് 20 ഗാലന് നല്കാമെന്നേറ്റ ഇന്ത്യന്കമ്പനി എട്ട് ഗാലന് മാത്രമാണ് അനില്കുമാറിന് നല്കാന് സന്നദ്ധമായത്.  ജ്യോത്സ്ന നല്കിയ വിവിധ ബാങ്കുകളിലെ പത്ത് അക്കൗണ്ട് നമ്പറുകളിലായി ഒന്നരക്കോടിയിലേറെ രൂപ അനില് കുമാര് നിക്ഷേപിച്ചു. കരാര് പ്രകാരമുള്ള ശേഷിക്കുന്ന ഓയില് നല്കണമെങ്കില് കൂടുതല് തുക അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്ന് ജ്യോത്സ്ന അറിയിച്ചു. ഇതോടെ സംശയം തോന്നിയ അനില്കുമാര് സുഹൃത്തുക്കളോട് ആലോചിച്ചശേഷം പൊലീസില് പരാതി നല്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കൊല്ലം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച ശേഷം ജില്ലാ ആശുപത്രിയില് വൈദ്യപരിശോധനക്ക് വിധേയമാക്കി. തട്ടിപ്പ് സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്ക്കായി ഇവരെ വിശദമായി ചോദ്യം ചെയ്യും.  ഫ്രാങ്ക് ഒബന്യായ ചിക്വയും ജോത്സ്നയും ആഗസ്റ്റില് വിവാഹിതരാകാനുള്ള തീരുമാനത്തിലായിരുന്നത്രെ.  
ഉത്തേജക ഓയിലെന്ന് പറയപ്പെടുന്ന ‘വിറ്റോ സൈറ്റോ ഓയിലി’നെക്കുറിച്ചുള്ള ശാസ്ത്രീയവിവരങ്ങള് ഇനിയും ലഭ്യമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറഞ്ഞു. അനില്കുമാറിന് ഇന്ത്യന് കമ്പനിയുടേതെന്ന പേരില് അയച്ചുകൊടുത്ത ഗാലനുകളിലുണ്ടായിരുന്നത് മൃഗക്കൊഴുപ്പാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച് കൂടുതല് പരിശോധനകള് നടത്തേണ്ടതുണ്ട്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി  ഡി.രാജഗോപാല്, സി.ഐ.അബ്ദുല് വഹാബ്, എസ്.ഐമാരായ പ്രദീപ്, ചന്ദ്രശേഖരപ്പണിക്കര്, സിവില് പൊലീസ് ഓഫിസര് അനില്കുമാര് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

June 30, 2013

Remembering an Educationist

There were occasions for me to encounter people from different walks of life. One such person was Garodiyaji. A wealthy man who lived in Anna Nagar Chennai for several years. He died few years back. What made me to write something like this is the small picture that was there in the obituary pages of some papers a few days ago. He was a great philanthropist. He contributed immensely for the education of Chennai.  There are several government schools named after him. Garodiyaji  believed in Hindutva. He was a supporter of RSS and its ideology. 
 
A decade and a half ago few like minded persons wanted to develop a school at Manali New Town. It was my place of living  then which was having only a school run by the Catholic Church. The need for proper education was felt by the first generation parents, predominantly by the industrial workers living in New town. Vivekananda Educational Society were running several school successfully with a better national outlook than other schools of Chennai.  He was one among few in Vivekananda Educational Society's office bearers in the forefront of supporting it. However the movement saw many obstacles which were all overcome and the school has established its credentials among the best educational institutions. This blog post is a dedication to the educationists and philanthropists of Chennai.
 

March 03, 2013

ഭരണം ,ആ- ഭരണം!

പത്ര വാർത്ത - മാതൃഭൂമി- കേരള സർക്കാർ ഓഫീസിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ ലോക്കറിനുള്ളിൽ രത്നങ്ങളും സ്വർണാഭരണങ്ങളും.

വ്യവസായ വകുപ്പിന് കീഴിലുള്ള ആർട്ടീഷൻസ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ( KADCO ) ഹെഡ്ഓഫീസിൽനിന്നാണ് രേഖയിൽപ്പെടാത്ത രത്നങ്ങളും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന ഒരു ഇരുന്പുപെട്ടി കണ്ടെത്തി. കഴിഞ്ഞ ജനവരിയിലാണു കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ഇപ്പോഴാണ് സംഗതി പുറത്തുവന്നത്. ഇപ്പോൾ വിജിലൻസ് അന്വേഷണം ആരംഭിച്ചു. 'കാഡ്കോ'യുടെ ലോ കോളേജ് ജങ്ഷനിലുള്ള പ്രധാന ഓഫീസിലാണ് പഴയ സാധനങ്ങൾ കുട്ടിയിട്ടിരുന്ന സ്ഥലത്ത് കിടന്ന ഇരുന്പുപെട്ടി കണ്ടെത്തിയിട്ട് രണ്ടുവർഷമായെങ്കിലും രണ്ടുമാസംമുൻപാണ് തുറക്കാനായത്. സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്ടി തുറന്നപ്പോൾ കണ്ടത് അന്പരപ്പിക്കുന്ന ആഭരണശേഖരമായിരുന്നു.
നവരത്നക്കല്ലുകൾ പതിച്ച ആഭരണങ്ങൾ, പവിഴം പതിച്ച രണ്ടര ഗ്രാം വീതമുള്ള സ്വർണമോതിരം, എട്ട് ഗ്രാം വീതമുള്ള ഗോമേദകം പതിച്ച ആഭരണങ്ങൾ, രണ്ടര ഗ്രാം വീതമുള്ള കമ്മലുകൾ, വെള്ളക്കല്ല് പതിച്ച 3. 90 ഗ്രാം തൂക്കമുള്ള രണ്ട് കമ്മലുകൾ, പവിഴം, ഗോമേദകം, നവരത്നം എന്നിവയുടെ സെറ്റുകൾ തുടങ്ങിയവയാണ് പൊടിപിടിച്ചു കിടന്ന പെട്ടിയിൽ കണ്ടത്. ആഭരണങ്ങൾ ഇ. ജെ. അലക്സാണ്ടർ എന്നയാളുടെ പേരിൽ പണയത്തിൽവെച്ചതിന്റെ രേഖകളും ലോക്കറിന്റെ മറ്റൊരു അറയിൽ നിന്ന് കണ്ടെത്തി. 40801 രൂപയുടെ കുടിശ്ശികയുണ്ടെന്ന് സൂചിപ്പിക്കുന്ന കണക്കു പുസ്തകവും പുറത്തെടുത്തു. പെട്ടിയിലെ മൂന്ന് അറകളിൽ ഒരെണ്ണം ഒഴിഞ്ഞ നിലയിലായിരുന്നു. ആഭരണങ്ങളുടെയും രത്നത്തിന്റെയും മൂല്യം കണക്കാക്കിയിട്ടില്ല.
2011-ൽ വാർഷിക കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് പഴയസാധനങ്ങളും പെട്ടികളും മറ്റും ഉപേക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു ഇരുന്പുപെട്ടി പൊടിപിടിച്ചു കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. പക്ഷേ അതിനുള്ളിൽ എന്താണെന്നോ താക്കോൽ എവിടെയാണെന്നോ ജീവനക്കാർക്ക് ആർക്കും അറിയില്ലായിരുന്നു. തുടർന്ന് അന്ന് സ്ഥാപനത്തിന്റെ എം. ഡിയായിരുന്ന പി.എൻ. ഹേന ഇക്കാര്യം വ്യവസായ വകുപ്പിനെ അറിയിച്ചു. അന്വേഷണം എങ്ങുമെത്താതായതോടെ 2012 ജൂണിൽ സർക്കാർ ഒരു സമിതിയെ നിയോഗിച്ചു. ഏറെ നാളത്തെ അന്വേഷണത്തിനു ശേഷം ഈ ലോക്കർ നിർമ്മിച്ചത് തമിഴ്നാട് സ്വദേശിയായ ചെല്ലയ്യൻ എന്നയാളാണെന്ന് കണ്ടെത്തി. ഇയാളെ വിളിച്ചുവരുത്തിയാണ് ഇക്കഴിഞ്ഞ ജനുവരി 17-ന് പോലീസ് സാന്നിധ്യത്തിൽ ലോക്കർ തുറന്നത്. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ സതീശൻ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തു.
ആഭരണങ്ങൾ തത്കാലം കനറാബാങ്ക് ലോക്കറിലേക്ക് മാറ്റി. തുടർന്നാണ് ശാസ്ത്രീയമായി ഇവയുടെ മൂല്യം നിർണയിക്കാനും വിജിലൻസ് അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടത്. പ്രസ്ക്ലബ്ബിന് സമീപം പ്രവർത്തിച്ചിരുന്ന കാഡ്കോയുടെ ഓഫീസ് ലോകോളജ് റോഡിലെ കെട്ടിടത്തിലേക്ക് മാറിയത് പത്ത് വർഷം മുൻപ് മാത്രമാണ്. ഇങ്ങിനെ ലോക്കറുകളുടെ എണ്ണത്തിലും വണ്ണത്തിലുമൊക്കെ യായി വീണ്ടുമൊരു ശ്രീ പദ്മനാഭ വിലാസം നടക്കുമോ!

February 25, 2013

Why's & How's of Acupuncture treatment

Acupuncture has been practiced in China and other Asia countries for thousands of years and it is one of the key components of traditional Chinese medicine.

The theory in traditional Chinese medicine is the disease results from the disruption in the flow of vital energy, or "chi," in the body. "Chi" is thought to flow along pathways in the body known as meridians. To remove blockages in the flow of "chi" and restore and maintain health, acupuncture practitioner insert hair-thin needles into the skin at specific points on the body that connect with these meridians.

Those who waned to try this alternate system of treatment Acupuncturist specialised in the process only should be approached . The procedure for osteoarthritis of the knee using acupuncture is as follows.

An acupuncture session usually lasts about 30 minutes. The patient lies on a cushioned table face down, face up or on either side. Before inserting the needles, the acupuncturist will swab the skin with alcohol or another disinfectant. When the acupuncturist inserts the needles, you may feel a slight, sharp sensation, but the procedure is usually painless. After the needles are placed, they are sometimes gently stimulated by hand or with electricity.

Acupuncturist will attach electrodes to the needles in the chi endpoints. As soon as patient had sensation it should be known to the acupuncturist. This information is given just for an idea.Always consult the Doctors concerned before venturing in a new line of treatment.

According to regulations the practitioners should use a new set of disposable needles taken from a sealed package for each treatment.

After treatment some people feel energised , while others feel relaxed. Treatment may take place over several weeks or more. Relatively few complications have been reported from the use of acupuncture. However, acupuncture can cause potentially serious side-effects if not delivered properly by a qualified practitioner.

If you are considering acupuncture, seek treatment from a qualified acupuncture practitioner.Check credentials, and discuss the number of treatments and the cost involved. Also, tell your family doctor about any complementary and alternative practices you use. Give them a full picture of what you do to manage your health beforehand .

January 19, 2013

Anandan Vaidyar - A Tribute !

Anandan Vaidyar with his nieces
With the passage of time good deeds of ordinary people are faded into history. There were times when selfless services of ordinary people are ignored and  selfish deeds of well to do are carried forward as great service. The advance in treatment and the diseases are well known. What is not known to the present generation is how the past generation survived the onslaught of  illness from fever to fear psychosis.They have always had a  few local hereditary healers at hand.There was no cast creed or religion barrier for the healers. The sole purpose was human service. This may not sound true for the majority of present generations. Most of these healers are of successors of some legacy. Success or failure never entered there head. They lived a life of extreme austerity.

Anandan Vaidyar was one of such person lived for the village of Azhikode. He served the community to the best of his ability till his end.  His ancestors were also practitioners of Ayurvedam. Anandan Vaidyar was initiated to the traditional ayurvedam by his uncle  Appa Vaidyar also a noted community server. Sanskrit knowledge  was essential to understand the texts of Ayurvedam.. Those were the days when matri-lineal system was prevalent in Malabar families.The family was managed by the eldest Uncle of the family. Fathers are there by responsible for their nieces and  nephews than his own siblings's welfare. The system worked out well in the efficient propertied families. However it was very miserable in many poor families. Even a square meal a day was  a luxury. By the mid of previous century the system was scraped by the government for better.It was no solace to many families which by then were leading a life of penuiry. Vaidyar was one of them.

A victim of his time he couldn't pay fees for his education beyond a third form.The system prevailing then wanted all upper caste student to pay tution fee irespective of their financial resources.It is sad to note that even after six decades today, the situation is not any better! Adding to his woes were the death of his uncles and and a large family with meagre income. All these problems had not caused any deviation to his determination  to serve the needy a trait I wish to recall. His married life was a failure. The last thing I wish to mention here is that in his death bed he wrote me a letter seeking some help to tie over his ailment. A foot note endorsed by one of his niece's son said it all. He lived just a couple of weeks just after that. He lives in my heart and the rare picture I preserved for more than two decades is posted to make it known to his near and dear that still someone is caring him.