April 22, 2018

ഭൈരവ സ്തോത്രം

"രക്തജ്വാല ജടാതരം സുവിമലം രക്താംഗ തേജോമയം,
തൃത്വാശൂല കപാല പാശ ഡമരുത് ലോകസ്യ രക്ഷാകരം,
 നിർവ്വാണം കനവാഹനം ത്രിനയനം ആനന്ദ കോലാഹലം,
വന്ദേ സർവ്വ പിശാചനാ വടുകം ക്ഷേത്രസ്യ പാലം ശിവം."

Meaning is written in phonetic Malayalam so that it's originality is not lost:-

ചുമന്ന ശികൈയും ഒളി മികുന്ത ദേഹത്തെയും കൊണ്ട ഭൈരവരെ നമസ്കാരം!
ശൂലം കപാലം ഉടുക്കൈ ധരിത്ത് ഉലകത്തെയെ കാപ്പവരെ, നന്ദിയിൻ വടിവമായ നായൈ വാഹനമാക കൊണ്ടവരെ, ആനന്ദ വടിവിനരാക ഭൂത പ്രേത പിശാചു കൂട്ടങ്ങളെ കട്ടുപ്പടുത്തും തലൈവരെ, അനൈത്ത് പുണ്യ ക്ഷേത്രങ്ങളേയും രക്ഷിപ്പവരേ, തലൈവരേ നമസ്കാരം.

തേയ്പിറൈ അഷ്ടമി ദിനം ഈ സ്തുതി പാരായണം ചെയ്ത് ഭൈരവരെ ദർശ്ശിച്ചാൽ എല്ലാവകയാന ആപത്തും നീങ്ങി കോൺ ദ്രുഷ്ടികളും അകലും എന്ന് ഭക്തർ വിശ്വസിക്കുന്നു.