June 05, 2008

കുടിവെള്ളം

നമുക്ക്‌ അവശ്യമുള്ളതിലും അമ്പതിരട്ടി വെള്ളം മഴയിലൂടെ ലഭിക്കു നാടാണ്‌ കേരളം. 38,000 sq km ല്‍ നമുക്ക്‌ ഏകദേശം 300 cm മഴ കിട്ടുന്നു. ഇത്‌ ഏകദേശം 1,14,000 billion cubic metre വെള്ളത്തിന്‌ സമമാണ്‌. {3.2} കോടി ജനങ്ങള്‍ക്ക്‌ 365 ദിവസത്തേക്ക്‌ ,ഒരാള്‍ക്ക്‌ 200ലിറ്റര്‍ വീതം കണക്ക്‌ കൂട്ടിയാല്‍ 2,336 billion cubic metre മതിയാകും. ഇതിനര്‍ഥം ബാക്കി 1,11,664 billion cubic metre വെള്ളം പാഴാക്കുന്നുവെന്ന്‌ തന്നെ. എന്നിട്ടും കുടിവെള്ളത്തിന്‌ വേണ്ടി നെട്ടോട്ടമോടുകയാണ്‌ ജനങ്ങള്‍ .

എത്ര പരിസ്ഥിതി ദിനങ്ങള്‍ നമ്മള്‍ ആഘോഷിച്ചു? എത്ര 'മഴക്കുഴികള്‍' മരണക്കുഴികളായ്‌ മാറി? എന്നാണ്‌ നമ്മള്‍ ബോധവാന്‍മാരാകുക?

4 comments:

Raghavan P K said...
This comment has been removed by the author.
Raghavan P K said...

Today is World Environment Day!

കുഞ്ഞന്‍ said...

ആരും ആരേയും കുറ്റപ്പെടുത്തീട്ടു കാര്യമില്ല. നമ്മള്‍ കുളിക്കാനായും കഴുകാനായും എത്രത്തോളം വെള്ളമാണ് പാഴാക്കുന്നത്..!

Shabeeribm said...

നമ്മുടെ ഗതി ...