July 23, 2008

ഇത്‌ മനുഷ്യരാണ്‌, കരിങ്കല്‍ പ്രതിമകളല്ല!

ഇത്‌ മനുഷ്യരാണ്‌, കരിങ്കല്‍ പ്രതിമകളല്ല! തൊഴില്‍ നിയമങ്ങളൊന്നും ഇവര്‍ക്ക്‌ ബാധകമല്ലേ? കാലില്‍ ഗം-ബൂട്ടോ, തലയില്‍ ക്രേഷ്‌-ഹെല്‍മെറ്റോ, കയ്യുറയോ ഇല്ലാതേയാണ്‌ ഇവര്‍- ജോലി ചെയ്യുന്നത്‌. മനുഷ്യാവകാശം,ലേബറ്‍... അങ്ങിനെ പല കമ്മീഷനും ഉണ്ടായിട്ടും ഇവ‍ര്‍ അടിമകളെപ്പോലെ ജോലി ചെയ്യുന്നു. “നോക്കു കൂലി” വാങ്ങുന്ന തൊഴിലാളികളേ, നേതാക്കളേ, കണ്ണ്‌ തുറക്കൂ!

2 comments:

Raghavan P K said...

“നോക്കു കൂലി” വാങ്ങുന്ന തൊഴിലാളികളേ, നേതാക്കളേ, കണ്ണ്‌ തുറക്കൂ!

മലമൂട്ടില്‍ മത്തായി said...

ഇന്ത്യയില്‍ മനുഷ്യ ജീവന് പുല്ലു വിലയാണ്. പിന്നെ ലേബര്‍ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നൊക്കെ പറയുന്നതു, കുറെ രാഷ്ട്രീയകാര്ക് ജോലി കിട്ടാന്‍ വേണ്ടി മാത്രം പടച്ചു വെച്ചിട്ടുള്ളതാണ്. അപ്പോള്‍, ചൂടും വെയിലും ഒന്നും ഒരു പ്രശ്നമല്ല - കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെ.