October 31, 2008

തെങ്ങുകയറ്റത്തൊഴിലാളികള്‍

കണ്ണൂരിലെ‍ തെങ്ങുകയറ്റത്തൊഴിലാളികള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്‌ തൊഴില്‍ അവകാശ സംരക്ഷണ ദിനമായി ആചരിക്കും എന്നൊരു വാര്‍ത്ത കണ്ടു. തമിഴ്നാട്ടില്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ ആരുണ്ട്?

1 comment:

Raghavan P K said...

തമിഴ്നാട്ടില്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ ആരുണ്ട്?