Showing posts with label Azhikode. Show all posts
Showing posts with label Azhikode. Show all posts

March 08, 2015

സഹോദരന്റെ വിയോഗം

അപ്രതീക്ഷിതമായുണ്ടായ സഹോദരന്റെ അകാല മ്രുത്യു തറവാട്ടിലെ എല്ലാ അംഗങ്ങളേയും അഗാധ ദുഃഖത്തിൽ ആഴ്തിയിരിക്കുകയാണു. 

2015 ഫെബ്രുവരി  21 ശനിയാഴ്ച വൈകുന്നേരം 6.30 മണി സമയത്ത് സഹോദരൻ രാജൻ കരിവെള്ളൂർ പെരളം, കൊഴുമ്മലുള്ള അവന്റെ ഭാര്യാ ഗൃഹത്തിൽ വെച്ച് നിര്യാതനായി. വയസ്സ് 55. ഏറെക്കാലമായി ആസ്മാ രോഗബാതിതനായിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നു ഈ വിയോഗം.

പരേതനു നിത്യ ശാന്തി നേർന്നു കൊണ്ട് സന്തപ്ത കുടുൂബാംഗങ്ങൾ.