October 23, 2016

Think Positively!

நெகடிவ் வார்த்தைகளுக்கும் பாசிடிவ் விளக்கம்.

FAIL
என்ற வார்த்தைக்கு 'first Attempt In Learning', அதாவது கற்றுக்கொள்வதற ்கான முதல் வாய்ப்பு' என்பது அதன் பொருளாகும்.

END
என்பதற்கு ‘Effort Never Dies'. அதாவது முயற்சி ஒரு போதும் தோற்பது இல்லை' என்பது அதன் பொருளாகும்.

NO
என்ற வார்த்தைக்கு Next Opportunity, அதாவது அடுத்த வாய்ப்பு' என்பது அதன் பொருளாகும்..!!!

Is this not better than thinking negatively on those three words we often hear and suffer?

October 21, 2016

ഇരിണാവ് ക്ഷേത്ര പുനരുദ്ധാരണതിനു വേണ്ടി......തേക്കിൻ തടി , വാർത്ത

Curtesy : സി.കെ.വിജയന്, മാതൃഭൂമി ന്യൂസ് |  21 Oct 2016

തിരുവനന്തപുരം: വ്യവസായമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്ന ഇ.പി ജയരാജന് വീണ്ടും വിവാദത്തില്. മന്ത്രിയായിരിക്കെ കുടുംബക്ഷേത്ര നവീകരണത്തിന് 1200 ക്യുബിക് മീറ്റര് തേക്ക് സൗജന്യമായി നല്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രിക്ക് അദ്ദേഹം കത്ത് എഴുതിയതാണ് വിവാദമായിരിക്കുന്നത്. 

വിപണിയില് 15 കോടി രൂപ വിലവരുന്ന തേക്കാണ് മന്ത്രിയായിരിക്കെ ജയരാജന് സൗജന്യമായി ചോദിച്ചത്. കണ്ണൂര് ഇരിണാവ് ക്ഷേത്രനവീകരണത്തിനാണ് അദ്ദേഹം തേക്ക് ആവശ്യപ്പെട്ടത്. മന്ത്രിയുടെ സ്വന്തം ലെറ്റര് പാഡിലാണ് അദ്ദേഹം ഈ ആവശ്യം ചോദിച്ച് വനംമന്ത്രിക്ക് കത്തയച്ചത്. 

വനംമന്ത്രി കെ.രാജു ആ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര് ഡിവിഷന് ഫോറസ്റ്റ് ഓഫീസര്ക്ക് കത്ത് കൈമാറി. അദ്ദേഹം ഫോറസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരിയെ വിട്ട് കത്തില് പറയുന്ന ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണ ജോലി നടക്കുന്നുണ്ടോ എന്ന് ആരാഞ്ഞു. അതനുസരിച്ച് നവീകരണ ജോലികള് നടക്കുന്നുണ്ടെന്ന് അവര് റിപ്പോര്ട്ട് നല്കി. തുടര്ന്ന് കണ്ണൂരിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ കണ്ണവത്തെ ഡി.എഫ്.ഒ തേക്കിനെ കുറിച്ച് അന്വേഷണം നടത്തി.

റേഞ്ച് ഓഫീസര് ഇത്രയും ഭീമമായ അളവില് തേക്ക് കണ്ണവം വനത്തില് ഇല്ല എന്ന മറുപടി നല്കി. അതോടെ കണ്ണൂരിലെ വനംവകുപ്പ് ഇത്രയും വലിയ അളവില് തേക്ക് നല്കുന്നതിന് ചട്ടം  അനുവദിക്കുന്നില്ല എന്ന മറുപടി നല്കുകയായിരുന്നു. 

കണ്ണവം ഡിവിഷനില് ഇത്രയും അളവില് തേക്ക് കണ്ടെത്തുകയും വനംവകുപ്പ് സമ്മതം മൂളുകയും ചെയ്തിരുന്നെങ്കില് തേക്ക് അനുവദിക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നു.

ജയരാജന്റെ കുടുംബബന്ധുക്കളാണ് ഇരിണാവ് ക്ഷേത്രത്തിന്റെ ട്രസ്റ്റിലുള്ളത്.

October 16, 2016

"BEST ANTHEM OF THE WORLD"

"BEST ANTHEM OF THE WORLD" is Indian National Anthem,

confirm UNESCO

The meaning and pronounciation are given below so that all can read, understand, appreciate and sing.

Word by word meaning..

🎵Jana            = People
🎵Gana            = Group
🎵Mana           = Mind
🎵Adhinayaka= Leader
🎵Jaya He      = Victory 
🎵Bharata       = India
🎵Bhagya       = Destiny
🎵Vidhata      = Disposer


🎵Punjaba     = Punjab
🎵Sindhu       = Indus
🎵Gujarata    = Gujarat
🎵Maratha    = Marathi Maharashtra
🎵Dravida      = South
🎵Utkala        = Orissa
🎵Banga        = Bengal


🎵Vindhya     =Vindhyas
🎵Himachal   =Himalay
🎵Yamuna     = Yamuna
🎵Ganga        = Ganges
🎵Uchchhala = Moving
🎵Jaladhi      = Ocean
🎵Taranga    = Waves


🎵Tava          = Your
🎵Shubh    =Auspicious
🎵Naame = name
🎵Jage     = Awaken


🎵Tava     = Your
🎵Shubha      = Auspicious
🎵Aashisha = Blessings
🎵Maage     = Ask


🎵Gaahe      = Sing
🎵Tava        = Your
🎵Jaya        = Victory
🎵Gatha      = Song


🎵Jana       = People

🎵Gana      = Group

🎵Mangala = Fortune
🎵Dayaka   = Giver
🎵Jay He    = Victory Be
🎵Bharata  = India
🎵Bhagya  = Destiny
🎵Vidhata = Dispenser


🌸Jay He, Jay He, Jay He, Jay Jay Jay Jay He = Victory, Victory, Victory, Victory Forever...
Jai Hind!

October 13, 2016

ഊരും പേരും !


തമിഴ് നാട്ടിൽ 2016 മെയ് മാസം 16 നു സംസ്ഥാന അസംബ്ലിയിലേക്ക് മെമ്പർമ്മാരെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷൻ നടന്നു. 

തമിഴ് നാട്ടിലെ 234 നിയോജക മണ്ഡലങ്ങളെ, പല ഗ്രൂപ്പുകളായി  ഇങ്ങിനെ തരം തിരിക്കാം:-

എട്ട്  തരം കുടി ഇതിൽ പെടും. ‘കുടി’ എന്നത് തമിഴിൽ സ്വന്തബന്ധങ്ങൾ അടുത്തടുത്ത് താമസിക്കുന്ന സ്ഥലമാണു. കുടിമകൻ എന്നാൽ ഡ്രങ്കാർഡല്ല, പ്രജ എന്നാണ് തമിഴിൽ. ആലങ്കുടി, മന്നാർകുടി, കാരൈക്കുടി, ലാൽഗുടി, തിട്ടക്കുടി തുടങ്ങിയവ. ഇങ്ങിനെ എട്ട് പേരുകൾ കുടിയിൽ അവസാനിക്കുന്നവ  തമിഴ് നാട്ടിലെ നിയോജക മണ്ഡലങ്ങളായിട്ടുണ്ട്. അത്ര തന്നെ  പുരം എന്നും  അവസാനിക്കുന്ന മണ്ഡലങ്ങൾ. 

‘പുരം’ അഥവാ ‘പുരി’, എന്നത് നല്ല ഗ്രാമം എന്ന അർത്ഥത്തിലാണു പ്രചരിച്ചത്. ഉദാഹരണത്തിനു ഞാൻ ഒരു ദശാബ്ദത്തിലേറെ താമസിക്കുന്ന ജില്ലയുടെ പേരും അതിന്റെ ഹെഡ്ക്വാർട്ടേർസുമായ കാഞ്ചിപുരം. ഇത് പല്ലവ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. കാഞ്ചി  എന്നും കാചി എന്നും പണ്ട് കാലത്ത് അറിയപ്പെട്ടിരുന്നു. രാമനാഥപുരമാണു മറ്റൊന്ന്. ഇത് സേതുപതികളുടെ ആസ്ഥാനം ആയിരുന്നു. പദ്മനാഭപുരം ട്രാവങ്കൂർ രാജാക്കന്മാരുടെ തലസ്ഥാനമെന്ന പോലെ വേറെയും നിരവധി പുരങ്ങൾ ഉണ്ട്. പിന്നെ വില്ലുപ്പുരം (വിഴുപ്പുറം), ശങ്കരപുരം, രാശിപുരം ഇവയൊക്കെയാണു തിരഞ്ഞെടുപ്പ് തൊകുതിയിൽ പെട്ട ചിലത്.

അഞ്ച്  വീതം,  മംഗലം, പേട്ടൈ, പാളയം, നഗർ, നല്ലൂർ എന്നും, നാല്  വീതം,  കോയിൽ, കുളം, പാക്കം, പാടി, പട്ടി, തുറൈ എന്നും, നാല്പത് നിയോജക മണ്ഡലങ്ങൾ  ഊർ  എന്നും അവസാനിക്കുന്നു.

പാളയങ്ങൾ, ഉദാഹരണമായി  രാജപ്പാളയം, കുമരപ്പാളയം, മേട്ടുപ്പാളയം, ഗോപിച്ചെട്ടിപ്പാളയം, ഗൗണ്ടൻപാളയം.

വ്യവസായങ്ങളുള്ള പ്രദേശങ്ങൾ പേട്ടൈ എന്നു വിളിക്കും. ചിലർ പേട്ട് എന്നും പറയും. പട്ടര എന്നാണു വർക്ക്ഷോപ്പിനു പറയുന്നത്. അതിൽ നിന്നും പരിണമിച്ചതായിരിക്കാം ഇത്. സൈദാപ്പേട്ടൈ. തെയ്നാമ്പേട്ടൈ, വാഷർമ്മേൻപേട്ടൈ കൊറുക്കുപ്പേട്ടൈ എന്നിങ്ങനെ നീണ്ടു പോകുന്നു വിവിധ പേട്ടൈകൾ. 

പാണ്ട്യനാട്ടിലെ ഗ്രാമങ്ങളാണു പട്ടി എന്നറിയപ്പെടുന്നത്. ആണ്ടിപ്പട്ടി, കോവിൽപ്പട്ടി, ഉസിലമ്പട്ടി ഇവ ചില ഉദാഹരണങ്ങൾ..
 
കടൽക്കര ഗ്രാമങ്ങൾ കുപ്പം എന്നാണറിയപ്പെടുന്നത്. അതിനടുത്തുള്ള സ്ഥലങ്ങൾ പക്കം എന്നും പാക്കം എന്നും അറിയപ്പെടുന്നു.

കുളിക്കുന്നതിനു പടവുകൾ ഉള്ള നദിയോര പ്രദേശമാണു തുറൈ എന്ന് വിളിക്കുന്നത്. മയിലാടും തുറൈ പ്രസിദ്ധമാണല്ലൊ. കടലോര നഗരമാണു പട്ടിണം (പട്ടണം). നാഗപട്ടിണം, അതിനുദാഹരണമാണു. മദ്രാസ് ഒരു കാലത്ത് പട്ടണം (പട്ടിണം) ആയിരുന്നു.