തമിഴ് എഴുത്തുക്കള്‍ 16 ബിറ്റ് എന്‍കോഡിങ്ങില്‍ .
വിപുലമായ രീതിയില്‍ e-governance നടപ്പാക്കുന്നതില്‍ ഉപയോഗപ്പെടുത്തി പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ പരിഹരിച്ചു എല്ലാ വിഭാഗക്കരും ഒരേ രീതിയില്‍ അംഗീകരിക്കുന്ന തരത്തിലാണു തമിഴ് എഴുത്തുക്കള്‍ 16 ബിറ്റ് എന്‍കോഡിങ്ങില്‍ ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ളത്.
വിശദ വിവരങ്ങള്‍ക്ക് ഈ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
http://www.tunerfc.tn.gov.in/
1 comment:
TUNE യൂനിക്കോഡിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ല എന്നാണ് അറിവ്
Post a Comment