തമിഴ്‌നാട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. ഇന്നാണ് രണ്ടാം ഘട്ടം. ഞാനും പല്ലവപുര നഗരാട്ചിയില്‍ മല്‍സരിക്കുന്ന നമ്മുടെ സുഹൃത്തിന് വോട്ട് രേഖപ്പെടുത്തി എന്റെ കര്‍ത്തവ്യം നിറവേറ്റിയെന്ന് അറിയിച്ചു കൊള്ളുന്നു.
ഇതിലെന്താണു കാര്യം?
പോളിംഗ് ബൂത്തില്‍ പോയി ഒരു പോറലുമേല്‍ക്കാത്തെ തിരിച്ചു വരുന്നത് ഒരു അല്‍ഭുതം തന്നെയല്ലേ? കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന സംഭവങ്ങള്‍ അത്ര ഭയങ്കരമായിരുന്നു. ഭരണകക്ഷിയും എതിര്‍കക്ഷിയും തമ്മില്‍ തല്ലുമ്പോള്‍ തല്ലു കൊണ്ടോടുന്നത് സാധരണക്കാരായ വോട്ടരാണേ! പിന്നെ പൊലീസുകാര്‍ എപ്പോഴും ഭരിക്കുന്നവര്‍ക്ക് വേണ്ടുന്ന ഒത്താശ ചെയ്യുന്നത് അവരുടെ ധര്‍മ്മമാണല്ലോ. ഇന്നു ഇതുവരെ അനിഷ്ട സംഭവങ്ങൊളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
....
2020 ലാണ് മറ്റൊരു ലോക്കൽ തിരഞ്ഞെടുപ്പ് നടന്നത്. ചെന്നൈ കോർപറേഷൻ അതിരുകൾ വിസാലമാക്കിയ ത് കൊണ്ട് ഇവിടത്തെ തിരഞ്ഞെടുപ്പ് ഇനി നടത്താൻ പോന്നതെ യുള്ളൂ.
...
No comments:
Post a Comment