April 05, 2021

ചാണക്യ നീതി-ഒരു ശ്ലോകം

 

 "‍വിദ്യാര്ത്ഥി സേവക: പാന്ഥഃ

ക്ഷുധാ/ര്‍തോ ഭയകാതരഃ

ഭാ‍ണ്‌ഡാരി പ്രതിഹാരി

സപ്ത സുപ്താന്‍ പ്രബോധയേല്‍."

 

സാരം

 

വിദ്യാര്‍ത്ഥി, ഭൃത്യന്‍, വഴിപോക്കന്‍, വിശപ്പുള്ളവന്‍, പേടിച്ചരണ്ടവന്‍, കാവല്‍‌ക്കാരന്‍, ഖജനാവ് സംരക്ഷകന്‍ ഇവര്‍ ഏഴുപേരും ഉറങ്ങാന്‍ പാടില്ല, ഇവര്‍ ഉറങ്ങുന്നത് കണ്ടാല്‍ ഉണര്‍ത്തേണ്ടത് നമ്മുടെ കടമയാണ്.

No comments: