November 29, 2020

ആദിത്യധ്യാനം

 ആദിത്യധ്യാനം



ആദിത്യഹൃദയസ്തോത്ര മഹാമന്ത്രസ്യ 

അഗസ്തീശ്വര ഭഗവാൻ ഋഷി:

അനുഷ്ടുപ് ഛന്ദ:ശ്രീ ആദിത്യാത്മ 

സൂര്യനാരായണോ ദേവതാ 

സൂര്യം സുന്ദര ലോകനാഥമമൃതം 

വേദാന്തസാരം ശിവം 

ജ്ഞാനം ബ്രഹ്മമയം സുരേശമമലം

ലോകൈക ചിത്തം സ്വയം 

ഇന്ദ്രാദിത്യനരാധിപം സുരഗുരും 

ത്രൈലോക്യവന്ധ്യം 

വിഷ്ണു ബ്രഹ്മ-ശിവസ്വരൂപ ഹൃദയേന 

വന്ദേ സദാ ഭാസ്കരം 

ഭാനോ ഭാസ്കര മാർത്താണ്ഡ 

ഛണ്ഡ രശ്മേ ദിവാകരോ 

ആയുരാരോഗ്യം ഐശ്വര്യം 

വിദ്യംദേഹി നമോസ്തുതേ 

അന്യഥാ ശരണം നാസ്തി 

ത്വമേവ ശരണം മമ 

തസ്മാദ് കാരുണ്യ ഭാവേന 

രക്ഷ രക്ഷ മഹാപ്രഭോ 

ഓം ഹ്രീം ഘൃണി സൂര്യ 

ആദിത്യോ ശ്രിം .

***


November 24, 2020

ഇന്നത്തെ പ്രാർത്ഥന

 പ്രഭാത നമസ്കാരം!


എല്ലാവർക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉണ്ടാവാൻ            ശ്രീസുബ്രഹ്മണ്യനെ പ്രാർഥിക്കാം



സിന്ദൂരാരുണവിഗ്രഹം സുരഗണാ -

നന്ദപ്രദം സുന്ദരം

ദേവം ദിവ്യവിലേപമാല്യ മരുണാ

കല്പപ്രകാമോജ്ജ്വലം

നാനാവിഭ്രമഭൂഷണവ്യതികരം

സ്മേരപ്രഭാസുന്ദരം

വന്ദേ ശക്ത്യഭയൌ ദധാനമുദിതാ -

ഭീഷ്ടപ്രഭാവം ഗുഹം.


സിന്ദൂരംപോലെ ചുവന്ന ശരീരമുള്ളവനും

ദേവന്മാർക്ക് ആനന്ദം നല്കുന്നവനും സുന്ദരനും ദിവ്യങ്ങളായകുറിക്കൂട്ടുകളും മാലകളുമണി

ഞ്ഞവനും ചുവന്ന ആഭരണങ്ങൾകൊണ്ട്

ഏറ്റവും ശോഭിയ്ക്കുന്നവനും വിലാസോ

ചിതമായ ബഹുവിധ ഭൂഷണങ്ങളണിഞ്ഞവനും പുഞ്ചിരിയുടെ പ്രകാശംകൊണ്ട് മനോഹരനും വേലും അഭയമുദ്രയും

കൈകളിൽ ധരിയ്ക്കുന്നവനും അഭീഷ്ടങ്ങളെ സാധിപ്പിയ്ക്കുവാൻ ശക്തിയുള്ളവനുമായ സുബ്രഹ്മണ്യദേവനെ ഞാൻ വന്ദിയ്ക്കുന്നു.


 “ലോകാ : സമസ്താ :സുഖിനോഭവന്തു!“

***


November 22, 2020

ഇങ്ങിനേയും ചിലർ 1 !

രാഷ്ട്രീയപ്പാർട്ടികളുടെ കൊടിക്കീഴിൽ വരാത്ത ഏതെങ്കിലും  ഒര്  തൊഴിലാളി കേരളത്തിലുണ്ടോ എന്ന് സംശയമാണ്. ഒന്നോ രണ്ടോ ആഴ്ച മുൻപാണ് കണ്ണൂരിലെ ഓൾ‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ‍ തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് ഒരു മാര്‍ച്ച് നടത്തിയതായി വാർത്ത കണ്ടത്. ഈ വാർത്ത വായിച്ചു കഴിഞ്ഞിട്ടേയുള്ളൂ, ഞാൻ ഓർത്തുപോയ അതേ മനുഷ്യൻ വീട്ട് മുറ്റത്ത് എത്തിപ്പെട്ടു.

ആയാൾ വേറേയാരുമല്ല ഞങ്ങളുടെ അടുത്ത സ്ഥലവാസിയും ജനങ്ങൾക്ക് സുപരിചിതനുമായ മൊബൈൽ ടെയ്ലർ മുനിസ്സാമി. തന്റെ സന്തത സഹചാരിയായി ഒരു തയ്യൽ മെഷീൻ എപ്പോഴും മുനിസ്സാമിയുടെ കൂടെയുണ്ടാവും.

പബ്ലിസിറ്റി തീരെ  ഇഷ്ടപ്പെടാത്ത    മുനിസ്സാമി തന്റെ പടം പിടിക്കുന്നതു തന്നെ വിലക്കുകയായിരുന്നു.

ടെയ്ലർ മുനിസ്സാമിക്ക് ചില    പ്രത്യേകതകൾ ഉണ്ട്.  “ചെയ്യും തൊഴിലേ ദൈവം”  എന്ന തത്വത്തിൽ ഉറച്ച് വിശ്വസിക്കുന്നു. തൊഴിൽ ഏതായാലും അത് പരോപകാരപ്രദമാകണമെന്നും, സാമ്പത്തീകത മാത്രമല്ല ജോലിയുടെ ലക്ഷ്യമെന്നുമൊക്കെ യാണ്  അയാളോട് സംസാരിച്ചപ്പോൾ മനസ്സിലായത്.  നാല് ചക്രങ്ങളുടെ സഹായത്തോടെ നാലുപേരെ സഹായിക്കാൻ അയാളുടെ തയ്യൽ മെഷീന് കഴിയുന്നുവെന്ന് മുനിസ്സാമി വളരെ അഭിമാനത്തോടെ പറയുന്നു. 

കൊടി പിടിക്കാതേയും, ആരേയും കുറ്റപ്പെടുത്താതേയും, എളിയ ജീവിതം നയിക്കുന്ന, ജനസ്സേവനം ചെയ്യുന്ന മുനിസ്സാമി പോലുള്ളവരെ കാണാൻ നമുക്ക് കഴിയാത്തതെന്തേ?

November 20, 2020

ഹരിവരാസനം


🙏

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണകീർത്തനം ഭക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ

പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം
വരഗദായുധം വേദവർണിതം
ഗുരുകൃപാകരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ

ഭവഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരീ വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ


          🙏🙏🙏

November 18, 2020

THE MESSAGE OF THE GITA

 THE MESSAGE OF THE GITA


Existence is not merely a machinery of
Nature, a wheel of law in which the soul is
entangled for a moment or for ages; it is a
constant manifestation of the Spirit.
Life is not for the sake of life alone, but
for God, and the living soul of man is an
eternal portion of the Godhead.
Action is for self-finding, for self-fulfil-
ment, for self-realisation and not only for
its own external and apparent fruits of the
moment or the future. Know then your self; know your true self to be 

God and one with the self of all others; know your soul to be a portion of God.
Live in what you know; live in the self, live in your supreme spiritual nature, be
united with God and Godlike. Offer, first, all yours actions as a sacri- fice to the 

Highest and the One in you and to the Highest and the One in the world;
deliver last all you are and do into his hands for the supreme and universal Spirit to do
through you his own will and works in the world.
 

Sri Aurobindo
Essays on the Gita

November 13, 2020

അംബാഷ്ടകം

 അംബാഷ്ടകം അഥവാ നവരത്നമഞ്ജരീ


ചേടീഭവന്നിഖിലഖടീകദംബതരുവാടീഷു നാകപടലീ- var വനവാടീഷു

കോടീരചാരുതരകോടീമണീകിരണകോടീകരംബിതപദാ .

പാടീരഗന്ധികുചശാടീകവിത്വപരിപാടീമഗാധിപസുതാ

ഘാടീകുലാദധികധാടീമുദാരമുഖവീടീരസേന തനുതാം .. 1..


കൂലാതിഗാമിഭയതുലാവലീജ്വലനകീലാ നിജസ്തതിവിധൗ

കോലാഹലക്ഷ്മപിതകാലാമരീകുശലകീലാലപോഷണനഭഃ . var കലശകീലാല

സ്ഥലാ കുചേ ജലദനീലാ കര കലിതലീലാ കദംബവിപിനേ

ശൂലായുധപ്രണതിശീലാ വിഭാതു ഹൃദി ശൈലാധിരാജതനയാ .. 2.. var ഭവതു


യത്രാശയോ ലഗതി തന്നാഗജാ വസതു കുത്രാപി നിസ്തുലശുകാ var തത്രാഗജാ

സുത്രാമകാലമുഖസത്രാശനപ്രകരസുത്രാണകാരിചരണാ .

ഛത്രാനിലാതിരയപത്രാഭിരാമഗുണമിത്രാമരീസമവധൂ

കുത്രാസഹന്മണിവിചിത്രാകൃതിഃ സ്ഫുരിതപുത്രാദിദാനനിപുണാ .. 3.


ദ്വൈപായനപ്രഭൂതിശാപായുധത്രിദിവസോപാനധൂലിചരണാ

പാപാപഹസ്വമനുജാപാനുലീനജനതാപാപനോദനിപുണാ .

നീപാലയാ സുരഭിധുപാലികാ ദുരിതകൂപാദുദഞ്ചയതു മാം var സുരഭുധൂപാലകാ

രൂപാഭികാ ശിഖരിഭൂപാലവംശമണിദീപായിതാ ഭഗവതീ .. 4.


യാലീഭിരാത്മതനുതാലീസകൃത്പ്രിയകപാലീഷു ഖലതി ഭവ- var ഭയ-

വ്യാലീനകുല്യസിതചൂലീഭരാ ചരണധൂലീലസന്മനിവരാ .

ബാലീഭൂതി ശ്രവസി താലീദലം വഹതി യാലീകശോഭിതിലകാ var യാലികാ

സാ ലീകരോതു മമ കാലീ മനഃ സ്വപദനാലീകസേവനവിധൗ .. 5..


ന്യങ്കാകരേ വപുഷി കങ്കാലരക്തപുഷി കങ്കാദിപക്ഷിവിഷയേ var പക്ഷവിഷയേ

ത്വം കാമനാമയസി കിം കാരണം ഹൃദയപങ്കാരിമേഹി ഗിരിജാം .

ശങ്കാശിലാനിശിതടങ്കായമാനപദസങ്കാശമാനസുമനോ-

ങ്കാരിമാനതതിമങ്കാനുപേതശശിസങ്കാശിവദ്രകമലാം .. 6..


കംബാവതീസമവിഡുംബാ ഗലേന നവതുംബാഭവീണസവിധാ

ശം ബാഹുലേയശശിബിംബാഭിരാമമുഖസംബാധിതസ്തനഭരാ , var ബിംബാധരാ

അംബാ കുരംഗമദജംബാലരോചിരിഹ ലംബാലകാ ദിശതു മേ var രഹ

ബിംബാധരാ വിനതശംബായുധാദിനികുരുംബാ കദംബവിപിനേ .. 7..


ഇന്ധാനകീരമണിബന്ധാ ഭവേ ഹൃദയബന്ധാവതീവ രസികാ

സന്ധാവതീ ഭുവനസന്ധാരണോപ്യമൃതസിന്ധാവുദാരനിലയാ

ഗന്ധാനുഭാനമുഹുരാലിവീതകചബന്ധാ സമർപയതു മേ

ശം ധാമ ഭാനുമപി സന്ധാനമാശു പദസന്ധാനമപഗസുതാ .. 8.


ഇതി ശ്രീ ശങ്കരാചാര്യ വിരചിത മംബാഷ്ടകം സമ്പൂർണം.

***

Note: Var = minor variations

The sloka's you read above are compiled from different sources.

That is why variations are found. In sloka itself there are variations

but that is not posted here.


November 12, 2020

തൊട്ടാവാടി

 തൊട്ടാവാടി

തൊട്ടാവാടി എന്ന് വിളിക്കാനാണ് നമുക്കിഷ്ടം. ഇതിനെ ലജ്ജാലു എന്നും അറിയപ്പെടുന്നു. അല്പ സ്വല്പ വ്യത്യാസത്തോടുകൂടിയ പലതരം ലജ്ജാലു-ചെടികൾ കാണാം.


ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്നു കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. ബ്രസീലിൽ നിന്ന്  ചരക്കു കപ്പലുകൾ വഴി ഇന്ത്യയിലെത്തിയ ഒരു സസ്യമാനിത്. സ്പർശനമേറ്റാൽ ഉറങ്ങുന്ന ഇതിനെ ഇംഗ്ലീഷിൽ -Touch me not - എന്നാണ് വിളിക്കേണ്ടത്. ഔഷധഗുണം ധാരാളമുണ്ട്. ഭാവപ്രകാശത്തിൽ തൊട്ടാവാടിയെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു: 'ലജ്ജാലു: ശീതളാ തിക്താ കഷായാ കഫ പിത്ത ജിത്. ആയുർവ്വേദ വിധിപ്രകാരം ശ്വാസ വൈഷമ്യം, വ്രണം, എന്നിവ ശമിപ്പിക്കുന്നതിനും. കഫം ഇല്ലാതാക്കുന്നതിനും, രക്തശുദ്ധി ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.

***

November 09, 2020

புதிய பார்வை!

புதிய பார்வை!
🙏

சில காயங்கள் 
*மருந்தால்* 
சரியாகும். 

சில காயங்கள் 
*மறந்தால்*  
சரியாகும்...

மனிதனுக்கு  
*பிரச்சனை*. 

அதனால்,
கடவுளுக்கு  
*அர்ச்சனை*...

*வறுமை*  
வந்தால் 
வாடக்கூடாது. 

*வசதி* 
வந்தால் 
ஆடக்கூடாது...

*கருப்பு*  
மனிதனின் 
இரத்தமும் 
சிவப்புதான். 

*சிவப்பு*  
மனிதனின் 
நிழலும் 
கருப்புதான்...

வியர்வை 
துளிகள் 
*உப்பாக*  
இருக்கலாம். 

ஆனால், 
அவை 
வாழ்க்கையை  
*இனிப்பாக*  
மாற்றும்...

*வீரன்*  
சாவது
இல்லை. 

*கோழை*  
வாழ்வதே 
இல்லை...

உன்னை நீ 
*செதுக்கி* 
*கொண்டே* 
இரு.

*வெற்றி*  
பெற்றால் 
சிலை.

*தோல்வி* 
அடைந்தால் 
சிற்பி...

மனிதனுக்கு 
ABCD  
*தெரியும்*. 

ஆனா *"Q"* ல 
போக *தெரியாது*.

எறும்புகளுக்கு 
ABCD 
*தெரியாது*.
 
ஆனா *"Q"* ல 
போக *தெரியும்*...

உண்மை 
எப்போதும்  
*சுருக்கமாக*  
பேசப்படுகிறது. 

பொய் 
எப்போதும் 
*விரிவாக* 
பேசப்படுகிறது...

பேசிப்பேசியே 
நம்மை 
ஏமாற்றுகிறார்கள் 
என்பதெல்லாம்  
*பொய்*.

அவர்கள் 
பேச்சில், நாம் 
ஏமாந்து 
விடுகிறோம், 
என்பதே  
*உண்மை*... 

குறைகளை  
*தன்னிடம்* 
தேடுபவன் 
தெளிவடைகிறான். 

குறைகளை  
*பிறரிடம்*  
தேடுபவன் 
களங்கப்படுகிறான்.

*கடனாக* 
இருந்தாலும்சரி,
*அன்பாக*  
இருந்தாலும் சரி. 

*திருப்பி* 
*செலுத்தினால்தான்* 
மதிப்பு...

உறவினர்களில் 
யார் 
முக்கியம் 
என்பதை...
  
*உயிரற்ற* 
பணமே 
முடிவு செய்கிறது...

பணம் 
கொடுத்துப்பார்.
 
உறவுகள் உன்னை  
*போற்றும்*.

கொடுத்த 
பணத்தை 
திரும்ப 
கேட்டுப்பார்.
 
மண்ணை வாரி
*தூற்றும்*...

அறுந்து போன 
செருப்புக்கு கூட,
வீட்டில் 
ஒரு இடம் 
*உண்டு*.

இறந்து போன 
மனித உடலுக்கு, 
வீட்டில் 
ஒரு இடமும் 
*இல்லை*...

இதுதான்
உண்மை.

இதுவே
வாழ்க்கை...


...

ശ്രീ പൂർണ്ണത്രയീശ അഷ്ടോത്തരശതകവചം(Kavacham)


ശ്രീ പൂർണ്ണത്രയീശ അഷ്ടോത്തരശതകവചം

നാരായണ ജയ 
നാരായണ ഹരേ
പൂർണ്ണത്രയീശ മാം
പാലയമനിശം... 

വന്ദേ ചിദാനന്ദ ചന്ദന പഞ്ജര
വൃന്ദാവനചര നന്ദ മുകുന്ദ ഭോ !
അച്യുതവിവിധസുഗന്ധസുമാലി
ദ്വൈരഥബാന്ധവ പ്രാണനിധീശ്വര

നീരദ ഗാത്ര നിമീലിത ലോചന
പീതാംബരധര നാദത്രയീശാ
പൂർണ്ണാതിലവന ചൈതന്യനിലയ
പാഹിമാം പാഹിമാം പൂർണ്ണത്രയീശ ഭോ !

പിഞ്ച്ച്ഛികായുതരത്ന രുക്മ കിരീടീ
ദ്വിജഭവത്രാതജദർപവിനാശീ
പാർത്ഥ പ്രതിഷ്ഠിത കാഞ്ചന വിഗ്രഹ
വിബുധമനോമയ ശ്രീധര പാഹി ...

പയോധിതനൂജാധരണീവിലാസ
നങ്ങേമാംഗനാമോക്ഷദ സ്മൃതിമയ
കളഭ കരി പ്രിയ വേദസ്വരൂപ
പാലയ നിഗമപുരേശ  മനോജ്ഞ

ശൂലപാണീസുരചതുർമുഖനാഥാ
ചതുർഭുജ ജീവപ്രപഞ്ച സ്വരൂപ
നരനാരായണ സംഗമ നിലയ
പാലയ പാലയ പൂർണ്ണത്രയീശ മാം

ദേവശില്പീലയലീലാവിലോലാ ഭോ !
രാഗസുധാകര വൈകുണ്ഠ വരദ
ശ്രിതഗണധ്യാനപ്രഭാശ്രയ പാഹി
ശ്രീകര വിധുമുഖ ചാരു സുകേശീ

രാധാരമണ മനോഹര പാഹിമാം
ക്ഷീരാബ്ധീശ്വര ജഗൽപതേ ജനിദ
ഗോപീ തിലകീ ഗിരിധര ശിവദ
വനമുരളീധര മോഹനരൂപ

ഫണീശ്വരഛത്രവിരാജിതദേവ
ദ്വാദശ മന്ത്രവിഹാരീ മുരാരേ
നിർമ്മല നിത്യനിരാമയ ഭൂപതേ
പാതു സനാതന ദ്വാരകാധീശ ഭോ !
 
പക്ഷാഭേദവിഹീന ഭോ ! ശിവമയ
ഭാർഗ്ഗവ ധരിത്രിജ പുണ്യ വിധാതാ
സംഗീതാദി കലാശ്രയ ഗുരുതമ
പത്മഹാര പരിപാലയ ജയദ

ആത്മാരാമപരാത്പര രവിസമ
വീര വിരാട ജ്ഞാനേശ്വര പ്രിയദ
ശേഷേശയന നിരഞ്ജന നിഗമീ ... 
പാതു മാം ഭഗവൻപൂർണ്ണത്രയീശ ഭോ! 

സുദർശന സുമുഖ ധീശ സുതാര്യ
സുദീപപ്രമോദ സുരാർച്ചിത പദ്മീ
സീമാരഹിതദയാലോ ദാമോദര
പാവനപുരപതേ കേശവ പാഹി

നിർമ്മല ഭക്തിസാഫല്യദ സ്വരദ
പ്രണവാമൃതകര പ്രാണസ്വരൂപ
യമുനാതീരവിഹാരീ ഭോ! യാദവ
വൃഷ്ണികുലോത്തമ പാലയ മനിശം

പന്നഗമഥന തിലദ്യുതികാരീ
ഖഗേശ്വരഗാമീ ഗോകുലചരിത
ഗോപികാമാനസചോര മഹീമയ
മഥുരാപുരീശ മദാന്തക പാതു

ഫൽഗുനതീർത്ഥതടസ്ഥ സുമോദദ
ഫൽഗുനസൂത ഫലാശ്രയ ബലദ
ഫണീശ്വരശായീ വാരിജനയന
പാലയ പാലയ മംഗള നിരത

യ: പഠേദഷ്ടോത്തരശതകവചം
സ നര :ശോഭതേ കലിയുഗകാലേ
വർദ്ധതേ ദിനംപ്രതിസമ്പദ് സമൃദ്ധി 
ലഭതേ തസ്യ ച നാരായണ പദം.

1. ഓം ചിദാനന്ദായ നമ:
2. ഓം ചന്ദനപഞ്ജരായ നമ:
3. ഓം വൃന്ദാവനചരായ നമ: 
4. ഓം നന്ദ മുകുന്ദായ നമ:
5. ഓം അച്യുതായ നമ:
6.ഓംവിവിധസുഗന്ധസുമാലിനേ നമ:
7. ഓം ദ്വൈരഥബാന്ധവായ നമ:
8. ഓം പ്രാണനിധീശ്വരായ നമ:
9. ഓം നീരദഗാത്രായ നമ: 
10.ഓം നിമീലിതലോചനായ    നമ:
11. ഓം പീതാംബരധരായ നമ: 12. ഓം നാദത്രയീശായ നമ:
13.ഓം പൂർണ്ണാതിലവനചൈതന്യനിലയായ നമ: 
14.ഓം പിഞ്ച്ച്ഛികായുതരത്ന   രുക്മകിരീടീനേ നമ:
15 ഓം ദ്വിജഭവത്രാതജദർപവിനാശിനേ നമ:
16. ഓം പാർത്ഥപ്രതിഷ്ഠിതായ നമ:
17. ഓം കാഞ്ചനവിഗ്രഹായ നമ:
18. ഓം വിബുധമനോമയായ നമ:
19. ഓം ശ്രീധരായ നമ:
20. ഓം പയോധിതനൂജാധരണീവിലാസായ നമ:
21. ഓം നങ്ങേമാംഗനാമോക്ഷദായ നമ: 
22. ഓം സ്മൃതിമയായ നമ:
23. ഓം കളഭകരിപ്രിയായ നമ: 24. ഓം വേദസ്വരൂപായ നമ:
25. ഓം നിഗമപുരേശായ നമ: 
26. ഓം മനോജ്ഞായ നമ:
27. ഓം ശൂലപാണീസുരചതുർമുഖനാഥായ നമ:
28. ഓം ചതുർഭുജായ നമ: 
29. ഓം ജീവപ്രപഞ്ചസ്വരൂപായ നമ:
30. ഓം നരനാരായണസംഗമ നിലയായ നമ:
31. ഓം ദേവശില്പീലയലീലാവിലോലായ നമ: 
32. ഓം രാഗസുധാകരായ നമ: 33. ഓം വൈകുണ്ഠവരദായ നമ:
34. ഓംശ്രിതഗണധ്യാനപ്രഭാശ്രയയായ നമ:
35. ഓം ശ്രീകരായ നമ:
36. ഓം വിധുമുഖായ നമ:
37. ഓം ചാരുസുകേശിനേ നമ:
38. ഓം രാധാരമണായ നമ: 
39. ഓം മനോഹരായ നമ: 
40. ഓം ക്ഷീരാബ്ധീശ്വരായ നമ:
41. ഓം ജഗൽപതയേ നമ: 
42. ഓം ജനിദായ നമ:
43. ഓം ഗോപീതിലകിനേ നമ: 
44. ഓം ഗിരിധരായ നമ: 
45. ഓം ശിവദായ നമ:
46. ഓം വനമുരളീധരായ നമ: 
47. ഓം മോഹനരൂപായ നമ:
48. ഓം ഫണീശ്വരഛത്രവിരാജിത ദേവായ നമ:
49. ഓം ദ്വാദശമന്ത്രവിഹാരിണേ നമ: 
50. ഓം മുരാരയേ നമ:
51. ഓം നിർമ്മലായ നമ: 
52. ഓം നിത്യനിരാമയായ നമ: 
53. ഓം ഭൂപതയേ നമ:
54. ഓം സനാതനായ നമ: 
55. ഓം ദ്വാരകാധീശായ നമ:
56. ഓം പക്ഷാഭേദവിഹീനായ നമ: 
57. ഓം ശിവമയായ നമ:
58. ഓം ഭാർഗ്ഗവധരിത്രിജപുണ്യ വിധാത്രേ നമ:
59. ഓം സംഗീതാദികലാശ്രയായ നമ: 
60. ഓം ഗുരുതമായ നമ:
61. ഓം പത്മഹാരായ നമ: പര 
62. ഓം ജയദായ നമ:
63. ഓം ആത്മാരാമായ നമ:
64. ഓം പരാത്പരായ നമ: 
65. ഓം രവിസമായ നമ:
66. ഓം വീരായ നമ: 
67. ഓം വിരാടായ നമ: 
68. ഓം ജ്ഞാനേശ്വരായ നമ: 
69. ഓം പ്രിയദായ നമ:
70. ഓം ശേഷേശയനായ നമ: 
71. ഓം നിരഞ്ജനായ നമ: 
72. ഓം നിഗമിനേ നമ: ... 
73. ഓം ഭഗവതേ നമ: 
74. ഓം സുദർശനായ നമ: 
75. ഓം സുമുഖായ നമ:
76. ഓം ധീശായ നമ: 
77. ഓം സുതാര്യായ നമ:
78. ഓം സുദീപായ നമ: 
79. ഓം പ്രമോദായ നമ:
80. ഓം സുരാർച്ചിതായ നമ: 
81. ഓം പദ്മിനേ നമ:
82. ഓം സീമാരഹിതദയാലവേ നമ:
83.  ഓം  ദാമോദരായ നമ:
84.  ഓം പാവനപുരപതയേ നമ: 85.  ഓം കേശവായ നമ: 
86.  ഓം നിർമ്മലായ നമ: 
87.  ഓം ഭക്തിസാഫല്യദായ നമ:
88.  ഓം സ്വരദായ നമ:
89.  ഓം പ്രണവാമൃതകരായ നമ:
90.  ഓം പ്രാണസ്വരൂപായ നമ:
91.  ഓം യമുനാതീരവിഹാരിണേ നമ: 
92. ഓം യാദവായ നമ:
93. ഓം വൃഷ്ണികുലോത്തമായ നമ: 
94. ഓം പന്നഗമഥനായ നമ: 
95. ഓം തിലദ്യുതികാരിണേ നമ:
96. ഓം ഖഗേശ്വരഗാമിണേ നമ: 97. ഓം ഗോകുലചരിതായ നമ:
98. ഓം ഗോപികാമാനസചോരായ നമ: 
99. ഓം മഹീമയായ നമ:
100. ഓം മഥുരാപുരീശായ നമ: 101. ഓം മദാന്തകായ നമ: 
102. ഓംഫൽഗുനതീർത്ഥതടസ്ഥായ നമ: 
103. ഓം സുമോദദായ നമ:
104. ഓം ഫൽഗുനസൂതായ നമ: 105. ഓം ഫലാശ്രയബലദായ നമ:
106. ഫണീശ്വരശായിനേ നമ: 
107. ഓം വാരിജനയനായ നമ:
108. ഓം മംഗള നിരതായ നമ:
***

Courtesy: ജി.കെ. നന്ദനം

November 07, 2020

മന്ത്രങ്ങൾ മനുഷ്യ രക്ഷക്ക്!


ലോകം മുഴുവനും മഹാമാരിയിൽ മുങ്ങി നിൽക്കുകയാണ്. ദൈവ 
വിശ്വാസമുള്ളവർക്ക് പ്രാർഥന രക്ഷ നൽകും. അറിഞ്ഞോ അറിയാതേയും 
ഞങ്ങൾ ചെയ്തുപോയ മഹാപരാധങ്ങൾ പൊറുക്കേണമെ എന്ന് ദൈവ 
വിശ്വസമുള്ളവർ പ്രാർത്ഥിച്ചാൽ ഗുണം ചെയ്യും.
 
ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കേണമേ!
അതിനായികൊണ്ട്‌ ഇതാ ഞങ്ങൾ മനസ്സുരുകി പ്രാർത്ഥിക്കുന്നു. 
തക്കതായ മരുന്ന് ഇനിയും കണ്ടുപിടിക്കാത്ത നിലയിൽ, ഉള്ള അറിവ് 
വെച്ച് ചികിത്സയും മറ്റു നിർദ്ദേശങ്ങളും ധർമ്മവും കൂടെ പ്രാർത്ഥനയും എല്ലാം 
നല്ലതു തന്നെ!

 

"ഹരേ ഓം നമഃശിവായ
ഓം നമോ ഭഗവതേവാസുദേവായ
ഓം ശ്രീധന്വന്തരമൂർത്തയേ നമഃ"

"ഓം ത്രൃംബകം യജാമഹെ
സുഗന്ധിം പുഷ്ടി വർദ്ധനം
ഉർവാരുകമിവ ബന്ധനാത്
മൃതൃോർ മുക്ഷീയ മാമൃതാത്."

"ഓം നമഃശിവായ
ഓം നമഃശിവായ
ഓം നമഃശിവായ
ഓം നമഃശിവായ
ഓം നമഃശിവായ!"

"ലോകാസമസ്ത സുഖിനോ ഭവന്തു!"
...

November 05, 2020

മൂകാംബിക ക്ഷേത്രം

 

മൂകാംബിക ക്ഷേത്രം കൊല്ലൂർ


“സരസ്വതി_നമസ്തുഭ്യം

വരദേ_കാമരൂപിണീ

വിദ്യാരംഭം_കരിഷ്യാമി

സിദ്ധിർ_ഭവതുമേസദാ!”


ശ്രീലകത്ത്‌ ഭദ്രദീപങ്ങളുടെ നടുവിൽ അമ്മ ശംഖു-ചക്ര-അഭയ-വരദഹസ്തയായി-പത്മാസനസ്ഥിതയായിട്ടാണ്‌  ദർശ്ശനം തരുന്നത്! 

കൊല്ലൂർ_മൂകാംബികാ ക്ഷേത്രത്തെക്കുറിച്ചുള്ള പുരാണം ഇപ്രകാരമാണ്. 


അസുര ചക്രവർത്തിയായ മഹിഷാസുരൻ ത്രിലോകങ്ങളും കീഴടക്കിയപ്പോൾ സ്ഥാനഭ്രഷ്ടരായ ദേവൻമാർ ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവ് പരമശിവനെയും കൂട്ടി പാലാഴിയിലെത്തി ശ്രീ നാരായണനെ അഭയം പ്രാപിച്ചു. ശ്രീ നാരായണൻ അരുളിച്ചെയ്തതു പ്രകാരം, പുരുഷന്മാരാൽ നിഗ്രഹിക്കാനാവാത്ത മഹിഷനെ നിഗ്രഹിക്കാൻ കുടജാദ്രിയിലെത്തി കോലമഹർഷിയെയും കൂട്ടി ആദിപരാശക്തിയെ കണ്ട് അപേക്ഷിച്ചു.


ഇവരുടെ അപേക്ഷ പ്രകാരം ദേവി മഹിഷാസുരനെ വധിച്ച് തേജോരൂപിണിയായി വാനിൽ 

തിളങ്ങി നിന്നു. ഈ സമയം ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ട് ഇന്നു കാണുന്ന ക്ഷേത്ര കേന്ദ്രത്തിൽ ജ്യോതിർമയിയായ ശ്രീചക്രം ഉണ്ടാക്കി ഭൂമിയുടെ രക്ഷാർഥം ദേവിയെ പ്രതിഷ്ഠിച്ചെന്നാണു വിശ്വാസം.ദേവലോകം നശിപ്പിക്കാൻ ശക്തിനേടാനായി കംഹാസുരൻ തപസ്സ് ചെയ്യുന്നതിൽ പരിഭ്രാന്തരായ ദേവന്മാർ ദേവിയെ വീണ്ടും അഭയം പ്രാപിച്ചു. തപസ്സിൽ പ്രീതനായി ബ്രഹ്മാവു പ്രത്യക്ഷപ്പെട്ടപ്പോൾ, കംഹാസുരന്റെ നാവിൽ കുടിയേറിയ ദേവി ഇയാളെ മൂകനാക്കിയത്രെ.


മൂകനായ കംഹൻ വരമൊന്നും ചോദിക്കാതെ വന്നപ്പോൾ ബ്രഹ്മാവ് മടങ്ങി. ഇങ്ങനെ കംഹനെ മൂകനാക്കിയതിനാലാണു ദേവിക്കു മൂകാംബിക എന്ന പേരു വന്നതെന്നാണു വിശ്വാസം. കംഹൻ അതിനു ശേഷം മൂകാസുരൻ എന്നും അറിയപ്പെട്ടു. തപോലക്ഷ്യത്തിനു വിഘ്‌നം നേരിട്ടതോടെ കോപിതനായ മൂകാസുരൻ ദേവലോകം ആക്രമിച്ചു. പിന്നീട് ദേവി, എല്ലാ ശക്തിയുമാർജിച്ച ശരീരം ധരിച്ച് മൂകാസുര നിഗ്രഹം നടത്തുകയായിരുന്നു. തുടർന്ന് ത്രിമൂർത്തികൾ ഈ ഭാവത്തിൽ ദേവിയെ കുടിയിരുത്തുകയും ചെയ്തു.


ഇങ്ങനെ ത്രിമൂർത്തികൾ പ്രതിഷ്ഠിച്ചതാണത്രെ ഇന്നു കാണുന്ന സകല ദേവതാ സ്വരൂപമായ മൂർത്തീ പ്രതിഷ്ഠ.പിന്നീട്, ശ്രീശങ്കരാചാര്യർ ഇവിടെയെത്തി തപസ്സു ചെയ്തു ദേവിയെ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹം കണ്ട സ്വരൂപത്തിൽ ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇന്നു കാണുന്ന നാലു കരങ്ങളോടു കൂടിയ വിഗ്രഹം എന്നാണു വിശ്വാസം. അതിനു മുമ്പ് സ്വയംഭൂ ലിംഗം മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിൽ ഇന്നു നിലനിൽക്കുന്ന ആരാധനാ സമ്പ്രദായങ്ങളുമെല്ലാം ശ്രീ ശങ്കരാചാര്യർ  ചിട്ടപ്പെടുത്തിയതാണത്രെ. 


ശ്രീശങ്കരന്‍ പ്രതിഷ്ഠ നടത്തിയെന്നതാണ്‌ മൂകാംബിക ക്ഷത്രത്തിന്റെ പ്രധാന പ്രത്യേകത. പൂജയ്ക്കു വേണ്ടതെല്ലാം ഒരുക്കിവച്ചിട്ടാണ്‌ മേല്‍ശാന്തി രാത്രിയില്‍ നടയടയ്ക്കുന്നത്‌. തുടര്‍ന്ന്‌ ദേവന്മാരുടെ പൂജകള്‍ നടക്കുന്നതായി വിശ്വസിക്കുന്നു. രാവിലെ നട തുറക്കുമ്പോള്‍ വിഗ്രഹത്തില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ കാണാം. 'അകത്തുകണ്ടത്‌ പുറത്ത്‌ പറയരുതെന്നാണല്ലോ. അതുകൊണ്ട്‌ പലതും രഹസ്യമായിരിക്കുന്നു. ഏത്‌ ഭാവത്തില്‍ നമ്മള്‍ സങ്കല്‍പിച്ചുപ്രാര്‍ത്ഥിക്കുന്നുവോ ആ ഭാവത്തില്‍ അമ്മ നമ്മെ അനുഗ്രഹിക്കുന്നു. ക്ഷേത്രത്തിന്റെ പിറകിലായി ഒരു സ്ഥാനത്ത്‌ ശ്രീശങ്കരന്റെ ചിത്രം കാണാം. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം ഒരു മുറിയാക്കിമാറ്റിയിട്ടുണ്ട്‌. ഗണപതി, വീരഭദ്രന്‍, നഞ്ചുഠേശ്വരന്‍, ശിവന്‍, സുബ്രഹ്മണ്യന്‍, വിഷ്ണു എന്നിവരുടെ ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ട്‌.


ദേവീ സന്നിധിയിലെത്തണമെങ്കിൽ അമ്മ വിളിക്കണം എന്ന വിശ്വാസം തെക്കൻ കേരളത്തിലുണ്ട്. എത്ര സമയമെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയാലും മനസ്സിൽ ദേവിയുടെ വിളിയെത്തിയില്ലെങ്കിൽ കൊല്ലൂരിലേക്കുള്ള യാത്ര മുടങ്ങുമത്രെ. പാതിയിൽ മുടങ്ങിയ, ഇനിയും നടക്കാത്ത കൊല്ലൂർ യാത്രകളുടെ അനുഭവസാക്ഷ്യങ്ങൾ ഏറെയുണ്ട്.


Author:Unknown but grateful to him/her.

November 04, 2020

Student's Prayer

 


.
"ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ

ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം

അംബികാ ഹൃദയാനന്ദം മാതൃഭി: പരിവേഷ്ടിതം
ഭക്തപ്രിയം മദോന്‍‌മത്തം വന്ദേഹം ഗണനായകം

സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം

യതോ ദേവവാചോ വികണ്ഡാ മനോഭി:
സദാനേതീതി യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദ ഭൂതം
സദാ തം ഗണേശം നമാമോ ഭജാമ:

ഓം ഗണപതയേ നമ:
***

രോഗശമനത്തിന് സൂര്യദേവൻ്റെ പ്രീതി

രോഗശമനത്തിന് സൂര്യദേവൻ്റെ പ്രീതി അവശ്യം. അതുകൊണ്ട് നിത്യവും സൂര്യദേവനെ പ്രാർഥിക്കൂ,
സർവ്വ രോഗങ്ങളിൽ നിന്നും മുക്തി നേടൂ!


പ്രപഞ്ചത്തിന്റെ നിലനിൽപിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യഭഗവാൻ'  

സൂര്യൻ നവഗ്രഹങ്ങളിൽ പ്രധാനിയുമാണ് . എല്ലാവിധ രോഗ-ദുരിത-ശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. ത്രിമൂർത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന വന്ദിക്കുന്നവർക്ക് ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി വർധിക്കുമെന്നാണ് വിശ്വാസം.

സൂര്യപ്രീതിക്കായി  ഗായത്രിമന്ത്രം , സൂര്യസ്തോത്രം, ആദിത്യഹൃദയം  സൂര്യഗായത്രി ' എന്നിവയാണ് ജപിക്കേണ്ടത്.  പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം  ഉദിച്ചു വരുന്ന സൂര്യനെ നോക്കി നിത്യവും ഒരേസമയത്ത് അതായത് രാവിലെ  6 നും 7 നും ഇടക്കായി ജപിക്കുന്നത് ഏറ്റവും ഉത്തമം അർഥം  മനസ്സിലാക്കി ജപിക്കുന്നത് നല്ല ഫലം നൽകും . നിത്യേന ജപിച്ചു പോരുന്നവരുടെ മനസ്സ് തെളിഞ്ഞതും സൂര്യനെപ്പോലെ ശോഭയുള്ളതുമാകും. ഗ്രഹപ്പിഴാ-ദോഷങ്ങളിൽ നിന്ന് മുക്തിനേടാൻ സൂര്യഭജനത്തിലൂടെ സാധിക്കും. 

1. ഗായത്രി മന്ത്രം

ഗായത്രി മന്ത്രം 'സൂര്യദേവനോടുളള പ്രാർഥനയാണിത്.
മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊരു മന്ത്രമില്ല'. വേദമന്ത്രങ്ങളുടെ മാതാവ് എന്ന് അറിയപ്പെടുന്നു.

"ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം 
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് ’’ 

ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."

2. സൂര്യസ്തോത്രം
    
ജപാകുസുമസങ്കാശം 
കാശ്യപേയം മഹാദ്യുതിം 
തമോരീം സര്‍വ്വപാപഘ്നം 
പ്രണതോസ്മി ദിവാകരം"

3. ആദിത്യഹൃദയം

ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം.  ശത്രുക്ഷയം വരുത്തുന്നതിനായി  അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത് . ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ ലഭിക്കുമെന്നാണ്  സ്തോത്രത്തിന്റെ ഫലശ്രുതി._

"സന്താപനാശകരായ നമോനമഃ 
അന്ധകാരാന്തകരായ നമോനമഃ 
ചിന്താമണേ! ചിദാനന്ദായ തേ നമഃ 
നീഹാരനാശകരായ നമോനമഃ 
മോഹവിനാശകരായ നമോനമഃ 
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ 
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ 
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ 
സത്വപ്രധാനായ തത്ത്വായ തേ നമഃ 
സത്യസ്വരൂപായ നിത്യം നമോ നമഃ"

4. സൂര്യ ഗായത്രി
 
ഉദിച്ച് വരുന്ന സൂര്യഭഗവാനോടുള്ള പ്രാർത്ഥന നമ്മുടെ ശരീരത്തിലുള്ള Vitamin D 
യുടെ അഭാവത്തെ മാറ്റുന്നു' ത്വക്ക് രോഗങ്ങളിൽ നിന്നും അസ്ഥിരോഗങ്ങളിൽ നിന്നും 
ഒക്കെ വിമുക്തരാകാൻ സാധിക്കുന്നു.
 
"ഓം ആദിത്യായ വിദ്മഹേ 
സഹസ്ര കിരണായ ധീമഹി
തന്നോ സൂര്യ പ്രചോദയാത് "
 
 ദിവസവും സൂര്യനമസ്ക്കാരം ചെയ്യുന്ന ഒരാളുടെ ഏഴ് അയലത്ത് പോലും, ഇന്നത്തെ 
ജീവിതശൈലീ-രോഗങ്ങൾ വരില്ല എന്ന് ശാസ്ത്രം തന്നെ തെളിയിക്കുന്നു.


 
***
 

 

இஸ்லாமிய பக்தரும் திருமலை திருப்பதி ஆர்ஜித சேவையும்....!

சிலிர்க்க வைக்கும்

உண்மை சம்பவம்!!

 திருப்பதியில் பக்தர்கள், ஏழுமலையானை தரிசிக்க,

அதிகாலை முதல் நள்ளிரவு வரை பல்வேறு ஆர்ஜித சேவைகள் உள்ளன. அவற்றில் முக்கியமானது 'அஷ்டதள பாத பத்மாராதனை' சேவை.

இந்த சேவை துவங்கிய கதை மிகவும் சுவாரஸ்யமானது.

'அஷ்டதள பாத பத்மாராதனை' எனப்படும் இந்த ஆர்ஜித சேவை திருமலையில் 1984 ஆம் ஆண்டு முதல் நடைமுறையில் உள்ளது.

ஆந்திர மாநிலம் குண்டூரிலிருந்து ஷேக் மஸ்தான் என்கிற ஒரு இஸ்லாமியர் திருமலை திருப்பதிக்கு புறப்பட்டார். திருப்பதியை அடைந்தவுடன் ஏழு மலைகளையும் கடந்து நடந்தே சென்ற அவர் திருமலையை  அடைந்தார்.

மகா துவாரத்துக்கு ( பிரதான நுழைவாயில் )  சென்ற அவர், அங்குள்ள அர்ச்சகர்களிடம் ஒரு கோரிக்கை வைத்தார்.

அவரது கோரிக்கையை கேட்ட அர்ச்சகர்கள் அதிர்ச்சியடைந்தனர். ஒருவருக்கொருவர்  பார்த்துக் கொண்டனர்.  அவரை நேரே தேவஸ்தானத்தின் உயரதிகாரிகளிடம் அழைத்து சென்றனர். அவர்களும் அதிர்ச்சியடைந்து அவரை ஆலயத்தின் செயல் அலுவலரிடம் (EO) அனுப்பி வைத்தனர்.

இது ஒரு பக்கம் நடந்துகொண்டிருக்க, மற்றொரு பக்கம் வேறு ஒரு விஷயம்

1843லிருந்து 1933 வரை ஆங்கிலேய ஆட்சி நடந்துக் கொண்டிருந்த சமயத்தில் கோவில் நிர்வாகம் ஹதிராம்ஜி மடத்தை சேர்ந்த சேவா தாஸ்ஜியிடம் இருந்தது. 1932-ல் மதராஸ் அரசு பொறுப்பேற்றதுடன் தனி தேவஸ்தானம் அமைத்து பொறுப்பை அதன் வசமளித்தது. 1933-ல் திருப்பதி திருமலை தேவஸ்தானம் உதயமானது. திருமலையின் நிர்வாகம் முழுக்க முழுக்க இந்த அமைப்பின் கட்டுப்பாட்டில் தான் உள்ளது.

திருமலை திருப்பதி தேவஸ்தானம் உருவாகி 50 ஆண்டுகள் நிறைவடைவதையொட்டி அதன் பொன்விழாவை பிரம்மாண்டமாக கொண்டாட தேவஸ்தானம் தரப்பில் அப்போது திட்டமிட்டு கொண்டிருந்தனர். இதற்காக பல நாட்கள் பல ரவுண்ட் மீட்டிங்குகள் நடத்தப்பட்டன. ஆனாலும் பொன்விழாவுக்கு என்ன செய்வது, எந்த மாதிரி கொண்டாடுவது என்று எந்தவொரு முடிவுக்கும் அவர்களால் வர இயலவில்லை. இது போன்றதொரு சூழ்நிலையில் தான் அதிகாரிகள் தேவஸ்தான கமிட்டியிடம் வந்து அந்த முஸ்லீம் பக்தரின் கோரிக்கை பற்றி தெரிவித்தனர்.

அப்போது போர்டு ரூமில் தேவஸ்தான கமிட்டி உறுப்பினர்களின் மீட்டிங் நடந்துகொண்டிருந்தது. குமாஸ்தா ஒருவர் மெல்ல அறைக்குள் சென்று, EO வை சந்தித்து, முஸ்லிம் பக்தர் ஒருவர் குறிப்பிட்டதொரு கோரிக்கையுடன்  கூறி, தங்களை அவசியம் பார்க்க வேண்டும் என்று காத்திருப்பதாக தெரிவித்தார்.

மிக மிக முக்கியமான மீட்டிங் இப்போது நடந்துகொண்டிருக்கிறது. என்னால், எழுந்து வெளியே செல்ல முடியாது. அந்த பக்தரை நேரே இந்த அறைக்கே அனுப்பு பரவாயில்லை. என்ன ஏது என்று விசாரித்துவிட்டு உடனே அவரை அனுப்பிவிடுகிறேன்என்று குமாஸ்தாவிடம் தகவல் தெரிவித்து அனுப்பினார்.

ஆனால் அவருக்கோ அந்த அறையில் இருந்த மற்ற தேவஸ்தான கமிட்டி உறுப்பினர்களுக்கோ தெரியாதுஅந்த முஸ்லீம் பக்தரை அனுப்பியவன் சாட்சாத் அந்த ஸ்ரீனிவாசனே என்பதும், அந்த பக்தரின் கோரிக்கையை ஏற்று இவர்கள் செயல்படுத்த இருக்கிற திட்டத்தால் அந்த ஏழுமலையானே மனம் குளிர்வான், தேவஸ்தான பொன்விழா கொண்டாட்டங்களில் மகத்தானதொரு முத்திரையை அது பதிக்க போகிறது என்று.

குமாஸ்தா வெளியே வந்து ஷேக் மஸ்தான் என்கிற அந்த இஸ்லாமிய பக்தரை போர்டு ரூமுக்குள் EO அழைப்பதாக தெரிவித்தார்.

அதுவரை வெயிட்டிங் ஹாலில் காத்திருந்த ஷேக் மஸ்தான் தனது இருக்கையிலிருந்து எழுந்து நேரே மீட்டிங் நடைபெறும் அந்த அறையை நோக்கி சென்றார்.

கைகளை கூப்பியபடி அனைவருக்கும் வணக்கம் தெரிவித்தார் மஸ்தான். அவருடைய வணக்கத்தை ஏற்றுக்கொண்டு பதில் வணக்கம் தெரிவித்த இ.ஓ., “நாங்கள் இப்போது மிக முக்கியமானதொரு மீட்டிங்கில் இருக்கிறோம். நீங்கள் யார்? எங்கிருந்து வருகிறீர்கள்?

என்னை ஏன் தனிப்பட்ட முறையில் சந்திக்க வேண்டும் என்று கூறினீர்கள்?

அது என்ன அவ்வளவு முக்கியமான விஷயமா? சீக்கிரம், சுருக்கமாக சொன்னீர்கள் என்றால் எங்களுக்கு உதவியாக இருக்கும்.

அடுத்து ஷேக் மஸ்தான் கூறிய விஷயம் அனைவருக்கு அதிர்ச்சியை ஏற்படுத்தியது.

ஐயா என் பெயர் ஷேக் மஸ்தான். நான் குண்டூரை சேர்ந்த ஒரு சிறு வணிகன்.  எங்கள் குடும்பத்தில் பலர் பல தலைமுறைகளாக ஏழுமலையானின் பக்தர்களாக இருந்து வந்துள்ளனர். பலப் பல ஆண்டுகளாக எங்கள் குடும்பத்தினர் பின்பற்றும் வழக்கப்படி தினமும் காலை எங்கள் வீட்டில் உள்ள ஏழுமலையான் படத்தின் முன்பு ஒன்றாக கூடி, சுப்ரபாதம் பாடுவோம். எந்த வித தவறும் இன்றி, வெங்கடேஸ்வர ஸ்தோத்திரம், ஸ்ரீனிவாச பிரப்பத்தி. மங்களா சாசனம் ஆகியவற்றை கூட பாடுவோம். ஸ்ரீனிவாச கத்யத்தை கூட என்னால் முழுமையாக பாட முடியும்!

கமிட்டி உறுப்பினர்கள் அதிர்ச்சியோடு கேட்டுக்கொண்டிருக்க, அந்த முஸ்லீம் அன்பர் தொடர்ந்தார்….

எங்கள் குடும்பத்தினர் பல தலைமுறைகளாக ஒவ்வொரு செவ்வாய் அன்றும் ஏழுமலையான் முன்பு ஸ்ரீனிவாச அஷ்டோத்திரத்தை சொல்லி வருகிறோம் (அஷ்டோத்திரம் என்பது இறைவனை போற்றி கூறும் 108 போற்றிகள்). இதுதவிர, எங்கள்  வீட்டு புழக்கடையில் உள்ள தோட்டத்தில் பூக்கும் பூக்களை இந்த அஷ்டோத்திரம் கூறும்போது ஒவ்வொன்றாக ஸ்ரீநிவாசனுக்கு அர்பணிப்போம்.

ஆனால் ஐயாஇதுபோன்றதொரு தருணத்தில் எங்கள் முப்பாட்டனார் காலத்தில், பக்தர்கள் இதே போன்றதொரு சேவையை ஏழுமலையானுக்கு செய்ய, தங்கத்தினாலான 108 பூக்களை அவனுக்கு (சொர்ண புஷ்பம்) காணிக்கையாக தருவதாக வேண்டிக்கொண்டார்கள். ஆனால் எங்கள் நிதிநிலைமை ஒத்துழைக்காததால் 108 பூக்களில் என் கொள்ளு தாத்தாவால் சில பூக்களைத் தான் சேர்க்க முடிந்தது. அவருக்கு பிறகு என் தாத்தா சிறிது பூக்கள் சேர்த்தார். பின்னர் என் அப்பா தன் காலத்தில் சிறிது பூக்கள் சேர்த்தார். இப்போது நான் என் காலத்தில் அதை நிறைவு செய்திருக்கிறோம்.

 இதில் கவனிக்கவேண்டிய விஷயம் என்னவென்றால், தங்கத்திற்கு நிர்மால்ய தோஷம் கிடையாது. அதாவது அர்ச்சனை செய்ய மீண்டும் மீண்டும் பயன்படுத்தலாம். (வில்வத்திற்கு கூட நிர்மால்ய தோஷம் கிடையாது!)

அதிர்ச்சியுடன் அனைத்தையும் கேட்டுக்கொண்டிருந்த தேவஸ்தான செயல்  அலுவலர், “….ன்….  நீங்கள் 108 பூக்களை சேர்த்துவிட்டீர்களா?”

ஆம்!என்றார் ஷேக் மஸ்தான்.

ஐயாமிகவும் கஷ்டப்பட்டு எங்கள் வயிற்றை கட்டி வாயை கட்டி இந்த பூக்களை சேர்த்திருக்கிறோம். ஒவ்வொரு பூவும் 23 கிராம் எடையுள்ளது!” (கிட்டத்தட்ட மூன்று சவரன்!)

நாங்கள் உங்கள் அனைவரையும் கைகூப்பி கேட்டுக் கொள்வதெல்லாம், இந்த ஏழைகளிடமிருந்து ஸ்ரீநிவாசனுக்கு அன்புக் காணிக்கையாக இந்த மலர்களை ஏற்றுக்கொள்ள வேண்டும்

அவற்றை அஷ்டோத்திரம் சொல்லும்போதோ அல்லது வேறு ஏதேனும் சேவையின் போதோ பயன்படுத்தவேண்டும் என்பதே

எங்கள் கோரிக்கையை தட்டாமல் ஏற்றுக்கொண்டால், எங்கள் குடும்பத்தினர் என்றென்றும் உங்களுக்கு நன்றிக்கடன் பட்டிருப்போம். இந்த வேண்டுதலை நிறைவேற்றுவதன் எங்கள் தாத்தாவின் ஆன்மா கூட நிச்சயம் இதன் மூலம் சாந்தியடையும். இது தான் நான் சொல்ல விரும்பியது. இப்போது முடிவை உங்களிடம் ஒப்படைத்துவிட்டேன்!!

ஷேக் மஸ்தான் முடிக்க…. அமைதிஅமைதி

அந்த அறை முழுக்க ஒரே அமைதி. நிசப்தம்.

இது சாதாரண அமைதி அல்ல. அசாதாரணமான அமைதி.

அடுத்த சில கணங்களுக்கு அந்த அறையில் ஃபேன்கள் சுழலும் சத்தத்தை தவிர வேறு எந்த சத்தமும் கேட்கவில்லை.

சேர்மன், செயல் அலுவலர், இணை அலுவலர், துணை அலுவலர் மற்றும் பல அதிகாரிகளும் தேவஸ்தான கமிட்டி உறுப்பினர்களும் நிரம்பியிருந்த அறையில் எவருமே வாயை திறந்து எதுவும் பேசவில்லை.

தங்கள் முன், கைகளை கட்டிக்கொண்டு பவ்யமாக நின்றுகொண்டிருந்த அந்த முஸ்லிம் பக்தரிடம் என்ன சொல்வது, என்ன பதில் அளிப்பது என்று யாருக்கும் தெரியவில்லை.

தங்களுக்கு நடுவே சாட்சாத் ஸ்ரீனிவாசனே அங்கு எழுந்தருளி நடக்கும் அனைத்தையும் பார்த்துகொண்டிருப்பது போன்று அறையில் அனைவரும் உணர்ந்தனர்.

 எக்சியூட்டிவ் ஆபிஸர் எனப்படும், இ.ஓ. தான் முதலில் வாயை திறந்தார்.

கண்களில் இருந்து அவருக்கு தாரை தாரையாக கண்ணீர் பெருக்கெடுத்து ஓடிக்கொண்டிருந்தது. தனது இருக்கையை விட்டு எழுந்தவர் நேரே அந்த முஸ்லிம் பக்தரிடம் சென்று இத்தனை நேரம் உங்களை நிற்கவைத்து பேச வைத்ததற்கு எங்களை மன்னிக்கவேண்டும். முதலில் இந்த சேரில் உட்காருங்கள் என்று கூறி ஷேக் மஸ்தான் அமர்வதற்கு ஒரு நாற்காலியை போட்டார்.

மஸ்தான் காரு, உங்களை போன்றதொரு பக்தரை இந்த காலத்தில் இங்கு பார்ப்பதில் நாங்கள் பெருமகிழ்ச்சி அடைகிறோம். எங்கள் வாழ்க்கையில் பல வித்தியாசமான பக்தர்களை பார்த்திருக்கிறோம். ஆனால் உங்களைப் போன்றதொரு பக்தரை இதுவரை பார்த்ததில்லை.

எவ்வித நிபந்தனையுமின்றி ஏழுமலையானுக்கு நீங்கள் கொண்டுவந்திருக்கும் காணிக்கையை ஏற்றுக்கொள்கிறோம். ஆனால்அதை உடனடியாக சேவையில் பயன்படுத்துவோம் என்று இப்போது, இங்கு நான் எந்த வித உத்திரவாதமும் கொடுக்க முடியாது. மேலும் தேவஸ்தானத்தின் பாலிஸி தொடர்பான இந்த விவகாரத்தில் நான் மட்டும் உடனே முடிவெடுத்துவிட முடியாது. தவிர அது எங்கள் கைகளில் மட்டும் இல்லை.

ஆனால், உங்கள் கோரிக்கையை ஏற்று செயல்படுத்துவது என்று உறுதி பூண்டிருக்கிறோம். எங்களுக்கு கொஞ்ச காலம் அவகாசம் நீங்கள்  அளிக்கவேண்டும். அது போதும்! முடிவெடுத்த பின்னர் நாங்களே உங்களை தொடர்பு கொள்கிறோம்!

மஸ்தான் விடைபெற்று செல்ல, அவருக்கு தரிசனம் செய்வித்து பிரசாதம் கொடுத்து அனுப்பி வைக்கின்றனர் தேவஸ்தான தரப்பில்.

அதற்கு பிறகு தேவஸ்தான கமிட்டி கூட்டம் மேலும் பல முறை கூட்டப்பட்டு இந்த மலர்களை பயன்படுத்துவதற்கு என்று இறுதி முடிவு எடுக்கப்பட்டது. ஒவ்வொரு செவ்வாய்க்கிழமையும் திருமலையில் அஷ்டதள பாத பத்மாராதனை எனப்படும் ஆர்ஜித சேவை துவக்கப்பட்டது.

சிறப்பு மிக்க இந்த ஆர்ஜித சேவைக்கு டிக்கெட்டை மூன்று மாதங்களுக்கு முன்பே பதிவு  செய்துவிட வேண்டும். இந்த சேவையில் கலந்துகொள்ளும் சேவார்த்திகள் பங்காரு வாசலுக்கு குலசேகரப்படிக்கும் இடையே உள்ள சிறிய மண்டபத்தில் உட்கார வைக்கப்படுவார்கள்.

  ஏழுமலையானின் 108 அஷ்டோத்திரங்களும் உச்சரிக்கப்பட்டு ஒவ்வொரு நாமத்துக்கும் (ஷேக் மஸ்தான் குடும்பத்தினர் காணிக்கையாக அளித்த) ஒரு மலர், வேங்கடவனின் பாதத்தில் சமர்ப்பிக்கப்படும்.

🌸 1984 ல் திருமலையில் ஏழுமலையான் சன்னதியில் அறிமுகப்படுத்தப்பட்ட இந்த சேவை ஒவ்வொரு செவ்வாய்க்கிழமையும் இன்றும் நடக்கிறது.

திருமலை தேவஸ்தானத்தின் பொன்விழா கொண்டாட்டத்தை மறக்க முடியாத ஒன்றாக மாற்றிய இந்த ஆர்ஜித சேவை, காலங்காலமாக ஏழுமலையான் மீது பக்தி செலுத்தி வந்த ஒரு குடும்பத்தின் கோரிக்கையையும் நிறைவேற்றியது. அதுமட்டுமல்ல, ஜாதி மத பேதமின்றி அனைவரையும் அந்த ஏழுமலையான் இரட்சித்து வருகிறான் என்பதையும் பறைசாற்றுகிறது.

( நெஞ்சை நெகிழ வைக்கும் இந்த உண்மை சம்பவம் திருமலை திருப்பதியில் 1983ஆம் ஆண்டு நடைபெற்றது )

Ref: a whatsup forward received in 2014