November 09, 2020

ശ്രീ പൂർണ്ണത്രയീശ അഷ്ടോത്തരശതകവചം(Kavacham)


ശ്രീ പൂർണ്ണത്രയീശ അഷ്ടോത്തരശതകവചം

നാരായണ ജയ 
നാരായണ ഹരേ
പൂർണ്ണത്രയീശ മാം
പാലയമനിശം... 

വന്ദേ ചിദാനന്ദ ചന്ദന പഞ്ജര
വൃന്ദാവനചര നന്ദ മുകുന്ദ ഭോ !
അച്യുതവിവിധസുഗന്ധസുമാലി
ദ്വൈരഥബാന്ധവ പ്രാണനിധീശ്വര

നീരദ ഗാത്ര നിമീലിത ലോചന
പീതാംബരധര നാദത്രയീശാ
പൂർണ്ണാതിലവന ചൈതന്യനിലയ
പാഹിമാം പാഹിമാം പൂർണ്ണത്രയീശ ഭോ !

പിഞ്ച്ച്ഛികായുതരത്ന രുക്മ കിരീടീ
ദ്വിജഭവത്രാതജദർപവിനാശീ
പാർത്ഥ പ്രതിഷ്ഠിത കാഞ്ചന വിഗ്രഹ
വിബുധമനോമയ ശ്രീധര പാഹി ...

പയോധിതനൂജാധരണീവിലാസ
നങ്ങേമാംഗനാമോക്ഷദ സ്മൃതിമയ
കളഭ കരി പ്രിയ വേദസ്വരൂപ
പാലയ നിഗമപുരേശ  മനോജ്ഞ

ശൂലപാണീസുരചതുർമുഖനാഥാ
ചതുർഭുജ ജീവപ്രപഞ്ച സ്വരൂപ
നരനാരായണ സംഗമ നിലയ
പാലയ പാലയ പൂർണ്ണത്രയീശ മാം

ദേവശില്പീലയലീലാവിലോലാ ഭോ !
രാഗസുധാകര വൈകുണ്ഠ വരദ
ശ്രിതഗണധ്യാനപ്രഭാശ്രയ പാഹി
ശ്രീകര വിധുമുഖ ചാരു സുകേശീ

രാധാരമണ മനോഹര പാഹിമാം
ക്ഷീരാബ്ധീശ്വര ജഗൽപതേ ജനിദ
ഗോപീ തിലകീ ഗിരിധര ശിവദ
വനമുരളീധര മോഹനരൂപ

ഫണീശ്വരഛത്രവിരാജിതദേവ
ദ്വാദശ മന്ത്രവിഹാരീ മുരാരേ
നിർമ്മല നിത്യനിരാമയ ഭൂപതേ
പാതു സനാതന ദ്വാരകാധീശ ഭോ !
 
പക്ഷാഭേദവിഹീന ഭോ ! ശിവമയ
ഭാർഗ്ഗവ ധരിത്രിജ പുണ്യ വിധാതാ
സംഗീതാദി കലാശ്രയ ഗുരുതമ
പത്മഹാര പരിപാലയ ജയദ

ആത്മാരാമപരാത്പര രവിസമ
വീര വിരാട ജ്ഞാനേശ്വര പ്രിയദ
ശേഷേശയന നിരഞ്ജന നിഗമീ ... 
പാതു മാം ഭഗവൻപൂർണ്ണത്രയീശ ഭോ! 

സുദർശന സുമുഖ ധീശ സുതാര്യ
സുദീപപ്രമോദ സുരാർച്ചിത പദ്മീ
സീമാരഹിതദയാലോ ദാമോദര
പാവനപുരപതേ കേശവ പാഹി

നിർമ്മല ഭക്തിസാഫല്യദ സ്വരദ
പ്രണവാമൃതകര പ്രാണസ്വരൂപ
യമുനാതീരവിഹാരീ ഭോ! യാദവ
വൃഷ്ണികുലോത്തമ പാലയ മനിശം

പന്നഗമഥന തിലദ്യുതികാരീ
ഖഗേശ്വരഗാമീ ഗോകുലചരിത
ഗോപികാമാനസചോര മഹീമയ
മഥുരാപുരീശ മദാന്തക പാതു

ഫൽഗുനതീർത്ഥതടസ്ഥ സുമോദദ
ഫൽഗുനസൂത ഫലാശ്രയ ബലദ
ഫണീശ്വരശായീ വാരിജനയന
പാലയ പാലയ മംഗള നിരത

യ: പഠേദഷ്ടോത്തരശതകവചം
സ നര :ശോഭതേ കലിയുഗകാലേ
വർദ്ധതേ ദിനംപ്രതിസമ്പദ് സമൃദ്ധി 
ലഭതേ തസ്യ ച നാരായണ പദം.

1. ഓം ചിദാനന്ദായ നമ:
2. ഓം ചന്ദനപഞ്ജരായ നമ:
3. ഓം വൃന്ദാവനചരായ നമ: 
4. ഓം നന്ദ മുകുന്ദായ നമ:
5. ഓം അച്യുതായ നമ:
6.ഓംവിവിധസുഗന്ധസുമാലിനേ നമ:
7. ഓം ദ്വൈരഥബാന്ധവായ നമ:
8. ഓം പ്രാണനിധീശ്വരായ നമ:
9. ഓം നീരദഗാത്രായ നമ: 
10.ഓം നിമീലിതലോചനായ    നമ:
11. ഓം പീതാംബരധരായ നമ: 12. ഓം നാദത്രയീശായ നമ:
13.ഓം പൂർണ്ണാതിലവനചൈതന്യനിലയായ നമ: 
14.ഓം പിഞ്ച്ച്ഛികായുതരത്ന   രുക്മകിരീടീനേ നമ:
15 ഓം ദ്വിജഭവത്രാതജദർപവിനാശിനേ നമ:
16. ഓം പാർത്ഥപ്രതിഷ്ഠിതായ നമ:
17. ഓം കാഞ്ചനവിഗ്രഹായ നമ:
18. ഓം വിബുധമനോമയായ നമ:
19. ഓം ശ്രീധരായ നമ:
20. ഓം പയോധിതനൂജാധരണീവിലാസായ നമ:
21. ഓം നങ്ങേമാംഗനാമോക്ഷദായ നമ: 
22. ഓം സ്മൃതിമയായ നമ:
23. ഓം കളഭകരിപ്രിയായ നമ: 24. ഓം വേദസ്വരൂപായ നമ:
25. ഓം നിഗമപുരേശായ നമ: 
26. ഓം മനോജ്ഞായ നമ:
27. ഓം ശൂലപാണീസുരചതുർമുഖനാഥായ നമ:
28. ഓം ചതുർഭുജായ നമ: 
29. ഓം ജീവപ്രപഞ്ചസ്വരൂപായ നമ:
30. ഓം നരനാരായണസംഗമ നിലയായ നമ:
31. ഓം ദേവശില്പീലയലീലാവിലോലായ നമ: 
32. ഓം രാഗസുധാകരായ നമ: 33. ഓം വൈകുണ്ഠവരദായ നമ:
34. ഓംശ്രിതഗണധ്യാനപ്രഭാശ്രയയായ നമ:
35. ഓം ശ്രീകരായ നമ:
36. ഓം വിധുമുഖായ നമ:
37. ഓം ചാരുസുകേശിനേ നമ:
38. ഓം രാധാരമണായ നമ: 
39. ഓം മനോഹരായ നമ: 
40. ഓം ക്ഷീരാബ്ധീശ്വരായ നമ:
41. ഓം ജഗൽപതയേ നമ: 
42. ഓം ജനിദായ നമ:
43. ഓം ഗോപീതിലകിനേ നമ: 
44. ഓം ഗിരിധരായ നമ: 
45. ഓം ശിവദായ നമ:
46. ഓം വനമുരളീധരായ നമ: 
47. ഓം മോഹനരൂപായ നമ:
48. ഓം ഫണീശ്വരഛത്രവിരാജിത ദേവായ നമ:
49. ഓം ദ്വാദശമന്ത്രവിഹാരിണേ നമ: 
50. ഓം മുരാരയേ നമ:
51. ഓം നിർമ്മലായ നമ: 
52. ഓം നിത്യനിരാമയായ നമ: 
53. ഓം ഭൂപതയേ നമ:
54. ഓം സനാതനായ നമ: 
55. ഓം ദ്വാരകാധീശായ നമ:
56. ഓം പക്ഷാഭേദവിഹീനായ നമ: 
57. ഓം ശിവമയായ നമ:
58. ഓം ഭാർഗ്ഗവധരിത്രിജപുണ്യ വിധാത്രേ നമ:
59. ഓം സംഗീതാദികലാശ്രയായ നമ: 
60. ഓം ഗുരുതമായ നമ:
61. ഓം പത്മഹാരായ നമ: പര 
62. ഓം ജയദായ നമ:
63. ഓം ആത്മാരാമായ നമ:
64. ഓം പരാത്പരായ നമ: 
65. ഓം രവിസമായ നമ:
66. ഓം വീരായ നമ: 
67. ഓം വിരാടായ നമ: 
68. ഓം ജ്ഞാനേശ്വരായ നമ: 
69. ഓം പ്രിയദായ നമ:
70. ഓം ശേഷേശയനായ നമ: 
71. ഓം നിരഞ്ജനായ നമ: 
72. ഓം നിഗമിനേ നമ: ... 
73. ഓം ഭഗവതേ നമ: 
74. ഓം സുദർശനായ നമ: 
75. ഓം സുമുഖായ നമ:
76. ഓം ധീശായ നമ: 
77. ഓം സുതാര്യായ നമ:
78. ഓം സുദീപായ നമ: 
79. ഓം പ്രമോദായ നമ:
80. ഓം സുരാർച്ചിതായ നമ: 
81. ഓം പദ്മിനേ നമ:
82. ഓം സീമാരഹിതദയാലവേ നമ:
83.  ഓം  ദാമോദരായ നമ:
84.  ഓം പാവനപുരപതയേ നമ: 85.  ഓം കേശവായ നമ: 
86.  ഓം നിർമ്മലായ നമ: 
87.  ഓം ഭക്തിസാഫല്യദായ നമ:
88.  ഓം സ്വരദായ നമ:
89.  ഓം പ്രണവാമൃതകരായ നമ:
90.  ഓം പ്രാണസ്വരൂപായ നമ:
91.  ഓം യമുനാതീരവിഹാരിണേ നമ: 
92. ഓം യാദവായ നമ:
93. ഓം വൃഷ്ണികുലോത്തമായ നമ: 
94. ഓം പന്നഗമഥനായ നമ: 
95. ഓം തിലദ്യുതികാരിണേ നമ:
96. ഓം ഖഗേശ്വരഗാമിണേ നമ: 97. ഓം ഗോകുലചരിതായ നമ:
98. ഓം ഗോപികാമാനസചോരായ നമ: 
99. ഓം മഹീമയായ നമ:
100. ഓം മഥുരാപുരീശായ നമ: 101. ഓം മദാന്തകായ നമ: 
102. ഓംഫൽഗുനതീർത്ഥതടസ്ഥായ നമ: 
103. ഓം സുമോദദായ നമ:
104. ഓം ഫൽഗുനസൂതായ നമ: 105. ഓം ഫലാശ്രയബലദായ നമ:
106. ഫണീശ്വരശായിനേ നമ: 
107. ഓം വാരിജനയനായ നമ:
108. ഓം മംഗള നിരതായ നമ:
***

Courtesy: ജി.കെ. നന്ദനം

No comments: